
കൊച്ചി: നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്ര വിവാഹിതയായി. സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് വിവാഹവിവരം പങ്കുവെച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹചിത്രങ്ങളും വീഡിയോയും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.‘ഈ മനുഷ്യനോടൊപ്പം എന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ കഴിയുമെന്നതിൽ ഞാൻ സന്തുഷ്ടയാണ്. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല’, നടി കുറിച്ചു. ഓണാശംസ അറിയിച്ചുള്ള പോസ്റ്റിൽ വിവാഹത്തിന് ആശംസ അറിയിച്ചവർക്ക് താരം നന്ദി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹവിവരം നടി …
Read more “നടി നിലീൻ സാന്ദ്ര വിവാഹിതയായി; വരൻ സംവിധായകൻ ശ്യാമിൻ”
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊര്‍ജസ്വലമായ ഉത്സവമാണ് ഓണമെന്ന് ആശംസാ സന്ദേശത്തില്‍ മോദി പറഞ്ഞു. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതല്‍ കരുത്തുപകരട്ടെ എന്ന് മോദി ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രിയുടെ ഓണാശംസകള്‍. സമൂഹമാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ഓണാശംസകള്‍ അറിയിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. സമ്പന്നമായ സംസ്കാരവും സാഹോദര്യവുമാണ് ഓണം. ഇത്തരം ആഘോഷങ്ങള്‍ നാനാത്വത്തില്‍ ഏകത്വം ഊട്ടിയുറപ്പിക്കുന്നു. ഓണം എല്ലാവര്ക്കും സന്തോഷവും സമാധാനവും …
LATEST NEWS


ബഹിരാകാശത്തിന് അവകാശികൾ മനുഷ്യർ മാത്രമാണെന്ന് ആരു പറഞ്ഞു? കുമ്പളയിൽ കാട്ടുവള്ളികളും മേലോട്ട്, മേലോട്ട് അങ്ങനെ

‘നിങ്ങളെത്തന്നെ സ്നേഹിക്കൂ’; സ്റ്റാറ്റസ് ഇട്ടതിനു പിന്നാലെ പ്രമുഖ ഇൻഫ്ലുവൻസറായ മോഡൽ മരിച്ചനിലയിൽ


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ബുധനാഴ്ച ലഭിക്കുന്ന ഒ പി സേവനങ്ങൾ അറിയാം
കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ബുധനാഴ്ച (30-09-26) ലഭിക്കുന്ന ഒ പി സേവനങ്ങളും ഡ്യൂട്ടിയിൽ ഉണ്ടാകുന്ന ഡോക്ടർമാരുടെ വിവരങ്ങളും താഴെ കൊടുക്കുന്നു 👇🏻

കളിക്കുന്നതിനിടെ കുളിമുറിയിലെ ബക്കറ്റില്‍ വീണു; സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു
പാലക്കാട്: കളിക്കുന്നതിനിടെ കുളിമുറിയില്‍ വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു. വടകരപ്പതി മണല്‍കാട് ജോണ്‍ കുമാര്‍ നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (5), റോബിന് ക്രിസ്റ്റഫര്‍(3) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ്

റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി
പത്തനംതിട്ട: കോഴഞ്ചേരിയില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തുവന്നിരുന്ന കുളത്തൂപ്പുഴ സ്വദേശിനി ദിന്‍ഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ കീഴൂകര സ്വദേശി ജിത്തുവിനെ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോട്ടയം: രാമപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബിബിറ്റ് ജോയിയുടെ മകള്‍ ക്രിസ്റ്റീനയാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
LOCAL NEWS

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ബുധനാഴ്ച ലഭിക്കുന്ന ഒ പി സേവനങ്ങൾ അറിയാം
കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ബുധനാഴ്ച (30-09-26) ലഭിക്കുന്ന ഒ പി സേവനങ്ങളും ഡ്യൂട്ടിയിൽ ഉണ്ടാകുന്ന ഡോക്ടർമാരുടെ വിവരങ്ങളും താഴെ കൊടുക്കുന്നു 👇🏻
STATE NEWS

കളിക്കുന്നതിനിടെ കുളിമുറിയിലെ ബക്കറ്റില്‍ വീണു; സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു
പാലക്കാട്: കളിക്കുന്നതിനിടെ കുളിമുറിയില്‍ വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു. വടകരപ്പതി മണല്‍കാട് ജോണ്‍ കുമാര്‍ നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (5), റോബിന് ക്രിസ്റ്റഫര്‍(3) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ്
NATIONAL NEWS

കുടുംബ തര്‍ക്കം; ഉറങ്ങികിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി
ഹൈദരാബാദ്: ഉറങ്ങികിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ഹൈദരാബാദ് നഗരത്തിന് സമീപത്തെ പെഡി ഫാര്‍മ റെഡ്ഡി കോളനിയില്‍ താമസിക്കുന്ന ശ്രീനിവാസ്(52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭാര്യ രമാദേവി പൊലീസില്‍ കീഴടങ്ങി. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്ത
പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുൻകൈയെടുത്ത് ഏഴിന സമാധാന പദ്ധതി സമർപ്പിച്ചു. അമേരിക്ക കരാർ അംഗീകരിച്ചാൽ 7 ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാമെന്നും പോരാട്ടങ്ങൾ നിർത്തിവെക്കാമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പകരം ഇറാനെതിരെയുള്ള
ENTERTAINMENT NEWS

നാണു വിശ്വനാഥന്റെ കടൽസ്വപ്നത്തിന് മിഷൻ സമുദ്രയുടെ ചിറകുകൾ
വിഴിഞ്ഞം മുതൽ തീരദേശ ഗ്രാമങ്ങൾ വരെ വികസനത്തിന്റെ നേട്ടമെത്തുമ്പോഴാണ് കേരളത്തിന്റെ സമുദ്രസ്വപ്നം സാക്ഷാത്കരിക്കുക. ജെയിംസ് കൂടൽ കടൽ കേരളത്തിന് എന്നും ലോകത്തിലേക്കുള്ള വഴിയായിരുന്നു. എന്നാൽ ആ വഴിയിലൂടെ കേരളത്തിലേക്ക് എത്ര തൊഴിലും വ്യവസായവും സമൃദ്ധിയും
CULTURE

ഗുരുവരുള്‍-ചില മിഥ്യാ ധാരണകള്‍
നാരായണന് പേരിയ കേരളം മതേതരമാണ് എന്ന് നാം അഭിമാനത്തോടെ പറയുമ്പോള്‍ അതിന്റെ പൂര്‍ണ്ണമായ അവകാശം ശ്രീനാരായണഗുരുവിനുള്ളതാണ്. വര്‍ക്കല ശിവഗിരിയില്‍ എണ്‍പത്തൊമ്പതാം ഗുരുസമാധി ദിനാചരണവും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സമാധി- ശതാബ്ദി ആചരണവും ഉദ്ഘാടനം ചെയ്തുകൊണ്ട്

































