സുരേഷ് ഗോപി സത്യജിത്ത് റായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അദ്ധ്യക്ഷൻ
ന്യൂഡൽഹി:നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍.മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.കേന്ദ്ര വാർത്താ വിതരണ
Read More