LATEST NEWS
LOCAL NEWS

കുണ്ടംകുഴിയിലെ ആദ്യകാല വ്യാപാരി സി.ആര്‍ കുമാരന്‍ അന്തരിച്ചു

കാസര്‍കോട്: ബേഡകം, കുണ്ടംകുഴിയിലെ ആദ്യകാല വ്യാപാരിയായ ബീംബുങ്കാലിലെ സി.ആര്‍ കുമാരന്‍ (മുത്തപ്പന്‍ കുമാരന്‍-75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ന് കുണ്ടംകുഴി വ്യാപാരി ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം 12.30 മണിയോടെ സ്വവസതിയിലെത്തിച്ച്

STATE NEWS

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മൂന്നാമത്തെ നടൻ ആര് ? ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്സൈസ് വീണ്ടും ചോദ്യം ചെയ്യും, തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ എക്സെെസ് സംഘം വീണ്ടും ചോദ്യംചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. കഞ്ചാവ് കേസിൽ ആലപ്പുഴക്കാരൻ അല്ലാത്ത മറ്റൊരു

NATIONAL NEWS

30 വർഷം നീണ്ട തിരച്ചിലിന് ഫലം: ഖലിസ്താൻ ഭീകരൻ അറസ്റ്റിൽ

നോയ്ഡ: 30 വർഷങ്ങൾക്കു മുൻപ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഖലിസ്താൻ ഭീകരവാദി പഞ്ചാബിലെ അമൃത്സറിൽ അറസ്റ്റിലായി. മങ്കത് സിങ്ങിനെ ഉത്തർപ്രദേശ് പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗമാണ് പിടികൂടിയത്. ഭീകരാക്രമണം നടത്തിയതിനും വധശ്രമത്തിനും 1993ലാണ് ഇയാൾ അറസ്റ്റിലായത്.

INTERNATIONAL NEWS

ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തു

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ കാലംചെയ്തു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു.തിങ്കളാഴ്ച വത്തിക്കാനിലെ കാസ സാന്താ മാര്‍ട്ടയിലുള്ള തന്റെ വസതിയില്‍ വെച്ചാണ്

ENTERTAINMENT NEWS

ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി

തിരുവനന്തപുരം: ചിത്രീകരണത്തിനിടെ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് വിൻസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം. ഇതു

CULTURE

പഴയ ചക്ലിയ കോളനിയുടെ ഓര്‍മ

നാട്ടിന്‍ പുറത്തെ പഴമകള്‍ക്കെന്നും പത്തര മാറ്റായിരിക്കും അല്ലേ.ആ കാലവും ഓര്‍മകളും പുതുമഴ പോലെ ഇടക്കിടെ നമ്മെ കുളിരണിയിപ്പിക്കും.എനിക്ക് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ എന്റെ നാട്ടിലെ കിഴക്കേ കുന്നിന്‍ ചെരുവില്‍ കുടിലുകളില്‍ ജീവിച്ചുവരുന്ന കുറച്ചു

You cannot copy content of this page