അദ്ദേഹം നല്ല രാഷ്ട്രീയക്കാരനും പൊതുപ്രവര്ത്തകനും; കെ ജി ജോര്ജിന്റെ നിര്യാണത്തില് അനുശോചിച്ചത് മറ്റൊരു ജോര്ജിനെ കുറിച്ച്; നാക്കുപിഴയില് കെ സുധാകരന്
തിരുവനന്തപുരം: സംവിധായകന് കെ ജി ജോര്ജിന്റെ നിര്യാണത്തില് അനുശോചിച്ച് കെപിസിസി അധ്യക്ഷന് കെ സുധാകരന്റെ പ്രതികരണം വൈറലായി. മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് സുധാകരന്റെ മറുപടി മറ്റൊരു ജോര്ജിനെ കുറിച്ചായിരുന്നു.
Read More