പെരുങ്കളിയാട്ട വളണ്ടിയർ മാർക്ക് ട്രോമാകെയർ പരിശീലനം
പാലക്കുന്ന്: കരിപ്പൊടി മുച്ചിലോടു ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവ വാളണ്ടീർമാർക്ക് ട്രോമാകെയർ പരിശീലനം സംഘടിപ്പിച്ചു. വളണ്ടിയർ കമ്മിറ്റിയും സോഷ്യൽ മീഡിയ കമ്മിറ്റിയും സംയുക്തമായി ട്രാക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനം മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി ടി ഉത്തംദാസ് ഉൽഘാടനം ചെയ്തു. എം വി ഐ വിജയൻ എം, ബിഎൽ എസ് ട്രയിനർ രഞ്ജീവ് കുറുപ്പ്, ജേസീസ് രാജ്യാന്തര പരിശീലകൻ വി വേണുഗോപാലൻക്ലാസെടുത്തു. ട്രാക്ക് പ്രസിഡന്റ് എം കെ രാധാകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. വർക്കിംഗ് ചെയർമാൻമാരായ അമ്പു ഞെക്ലി, രഘുനാഥൻ …
Read more “പെരുങ്കളിയാട്ട വളണ്ടിയർ മാർക്ക് ട്രോമാകെയർ പരിശീലനം”