Category: Culture

തിരണ്ടു കല്യാണം

വടക്കന്‍ കേരളത്തില്‍ നായര്‍, കണിയാന്‍, തീയര്‍, നമ്പൂതിരി തുടങ്ങിയ സമുദായങ്ങള്‍ക്കിടയിലാണ് ഈ ചടങ്ങുള്ളത്. പെണ്‍കുട്ടികള്‍ ഋതുമതി ആവുമ്പോള്‍ ആഘോഷപൂര്‍വ്വം നടത്തുന്ന ചടങ്ങാണിത്. ബന്ധുജനങ്ങളെ ക്ഷണിച്ച് സദ്യ ഒരുക്കും. പെണ്‍കുട്ടിയുടെ ദേഹം മുഴുവന്‍ മഞ്ഞള്‍ തേച്ചുപിടിപ്പിക്കും.

ആനയൊഴുകും ഓടകള്‍!

അനന്തശായി ഭഗവാന്റെ ദ്വിതിയാവതാരം ‘കൂര്‍മ്മം’. മലയാളത്തില്‍ ‘ആമ’. അതുകൊണ്ടാവാം ആമയിഴഞ്ചാന്‍ തോട് (ആമയിഴയുന്ന തോട്) എന്ന് പേര് വന്നത്. കാലാന്തരത്തില്‍ ആമ മാത്രമല്ല, ആനയും ഒഴുകുന്ന തോടായി. പക്ഷെ, ഇപ്പോള്‍ പുഴുക്കള്‍ പുളയ്ക്കുന്ന തോട്.

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം | ഖണ്ഡം ഏഴ്

ഖണ്ഡം ഏഴ് മന്ത്രം: ഷോഡശകല;സോമ്യ പുരുഷ: പഞ്ചദശാ ഹാനി മാശീ: കാമമപ: പിബാപോമയ: പ്രാണോ ന പിബതോ വിച്ഛേത്സ്യത ഇതി. സാരം: അല്ലയോ സൗമ്യ, പതിനാറുകലകളോടു കൂടിയവനാണ് പുരുഷന്‍. നീ പതിനഞ്ചുദിവസം ഭക്ഷണമൊന്നും കഴിക്കാതിരിക്കുക.

സഹാനുഭൂതിയുടെ ബാക്കിപത്രം

ഭാഗം 13 ആയിടയ്ക്കാണ് വാടകയ്ക്ക് കൊടുത്തിരുന്ന നാട്ടിലെ എന്റെ മൂന്നു മുറി പീടിക നഷ്ടത്തിലാണെന്നും പറഞ്ഞു വാടകക്ക് വാങ്ങിയ ആള് തരാനുള്ള വാടക പോലും തരാതെ മുറിയൊഴിഞ്ഞു പോയത്. നാട്ടുകാരനായത് കൊണ്ടും സുഹൃത്തായത് കൊണ്ടും

തുപ്പുന്ന് ചരിതം

തുപ്പുന്ന് ചരിതം ഈ ഉപകരണം കണ്ടവരുണ്ടോ? എന്റെ ഉമ്മുമ്മ ഉപയോഗിച്ചതാണിത്. അതിനു മുമ്പേ അവരുടെ ഉമ്മ ഉപയോഗിച്ചതായിരിക്കാം. എന്റെ ഉമ്മുമ്മ മരിച്ചിട്ട് 40 വര്‍ഷമായി. മരിക്കുമ്പോള്‍ 85 വയസ്സായിരുന്നു. അങ്ങനെയാണെങ്കില്‍ ഉമ്മുമ്മ ജീവിച്ചിരിപ്പുണ്ടെങ്കില്‍ 125

കര്‍ക്കിടകം പിറന്നു; ഇനി രാമായണ മാസത്തിന്റെ പുണ്യ ദിനങ്ങള്‍

  ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ ശീലുകളുടെയും രാമദര്‍ശനത്തിന്റെയും പുണ്യകാലം. ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ ശീലുകള്‍ മുഴങ്ങും. നാലംബല ദര്‍ശനത്തിന്റെ പുണ്യകാലം കൂടിയാണ് ഓരോ കര്‍ക്കടക മാസവും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം

വിളക്ക് വെളിച്ചം അന്വേഷിക്കട്ടെ!

‘അങ്ങോട്ടപകൃതി ചെയ്തതില്ലെങ്കിലും ഇങ്ങോട്ടുപദ്രവിച്ചീടുന്നു ദുര്‍ജ്ജനം’ ഇമ്മാതിരി ‘ദുര്‍ജ്ജന’ങ്ങളുടെ സംഘടിതമായ ആക്രമണത്തിന് നമ്മുടെ എം.പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇരയായോ? വഴിപോക്കര്‍ക്ക് വഴികാട്ടാന്‍ വേണ്ടിയാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനായി എം.പി എന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട പ്രാദേശിക

കർക്കിടക വാവ് ബലി ചടങ്ങുകൾ

ചട്ടഞ്ചാല്‍ മഹാലക്ഷ്‌മിപുരം ശ്രീ മഹിഷമര്‍ദ്ദിനി ക്ഷേത്രത്തില്‍ ത്രിവേണീ സംഗമ തീരത്ത്‌ നടന്ന കര്‍ക്കടക വാവുബലിതര്‍പ്പണ ചടങ്ങ്‌

പഞ്ഞമാസത്തിലെ ആധിയും വ്യാധിയുമകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി

കാഞ്ഞങ്ങാട്: നാടിന്റെയും നാട്ടുകാരുടെയും ആധിവ്യാധികള്‍ അകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി തുടങ്ങി. മടിക്കൈയില്‍ പാര്‍വ്വതി രൂപമണിഞ്ഞ തെയ്യക്കോലവുമായി ഇറങ്ങിയത് വണ്ണാന്‍ സമുദായക്കാരാണ്.വീട്ടില്‍ നിന്നും കോലമണിഞ്ഞ് മുതിര്‍ന്ന തെയ്യക്കാരുടെ അകമ്പടിയോടെ കോട്ടറക്കാവ് ഭഗവതി ക്ഷേത്രത്തില്‍ തൊഴുതു വണങ്ങി

നീർച്ചാൽ മദ്ക്കയിൽ നടന്ന ജലപൂജ

തിമർത്തു പെയ്ത് കാലവർഷം ; ജലദേവതക്ക് നിവേദ്യമർപ്പിച്ച് നാട്ടുകാർ

നീര്‍ച്ചാല്‍: കാഠിന്യമേറിയ  വേനലിനും രൂക്ഷമായ വരൾച്ചക്കുമൊടുവിൽ  സമൃദ്ധമായി എത്തിയ കാലവർഷത്തെ  കാസർകോട്  നീര്‍ച്ചാലില്‍ ജനങ്ങള്‍ വരവേറ്റത് നവധാന്യങ്ങളും പുഷ്‌പങ്ങളും , ഫലങ്ങളും സമര്‍പ്പിച്ച്‌. ജലദേവതയുടെ അനുഗ്രഹമുണ്ടെങ്കിൽ  വരും വര്‍ഷങ്ങളിലും ജലാശയങ്ങൾ ജലസമൃദ്ധിയാൽ സമ്പന്നമാകുമെന്ന പരമ്പരാഗത

You cannot copy content of this page