Category: Culture

വിളക്ക് വെളിച്ചം അന്വേഷിക്കട്ടെ!

‘അങ്ങോട്ടപകൃതി ചെയ്തതില്ലെങ്കിലും ഇങ്ങോട്ടുപദ്രവിച്ചീടുന്നു ദുര്‍ജ്ജനം’ ഇമ്മാതിരി ‘ദുര്‍ജ്ജന’ങ്ങളുടെ സംഘടിതമായ ആക്രമണത്തിന് നമ്മുടെ എം.പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇരയായോ? വഴിപോക്കര്‍ക്ക് വഴികാട്ടാന്‍ വേണ്ടിയാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനായി എം.പി എന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട പ്രാദേശിക

കർക്കിടക വാവ് ബലി ചടങ്ങുകൾ

ചട്ടഞ്ചാല്‍ മഹാലക്ഷ്‌മിപുരം ശ്രീ മഹിഷമര്‍ദ്ദിനി ക്ഷേത്രത്തില്‍ ത്രിവേണീ സംഗമ തീരത്ത്‌ നടന്ന കര്‍ക്കടക വാവുബലിതര്‍പ്പണ ചടങ്ങ്‌

പഞ്ഞമാസത്തിലെ ആധിയും വ്യാധിയുമകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി

കാഞ്ഞങ്ങാട്: നാടിന്റെയും നാട്ടുകാരുടെയും ആധിവ്യാധികള്‍ അകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി തുടങ്ങി. മടിക്കൈയില്‍ പാര്‍വ്വതി രൂപമണിഞ്ഞ തെയ്യക്കോലവുമായി ഇറങ്ങിയത് വണ്ണാന്‍ സമുദായക്കാരാണ്.വീട്ടില്‍ നിന്നും കോലമണിഞ്ഞ് മുതിര്‍ന്ന തെയ്യക്കാരുടെ അകമ്പടിയോടെ കോട്ടറക്കാവ് ഭഗവതി ക്ഷേത്രത്തില്‍ തൊഴുതു വണങ്ങി

നീർച്ചാൽ മദ്ക്കയിൽ നടന്ന ജലപൂജ

തിമർത്തു പെയ്ത് കാലവർഷം ; ജലദേവതക്ക് നിവേദ്യമർപ്പിച്ച് നാട്ടുകാർ

നീര്‍ച്ചാല്‍: കാഠിന്യമേറിയ  വേനലിനും രൂക്ഷമായ വരൾച്ചക്കുമൊടുവിൽ  സമൃദ്ധമായി എത്തിയ കാലവർഷത്തെ  കാസർകോട്  നീര്‍ച്ചാലില്‍ ജനങ്ങള്‍ വരവേറ്റത് നവധാന്യങ്ങളും പുഷ്‌പങ്ങളും , ഫലങ്ങളും സമര്‍പ്പിച്ച്‌. ജലദേവതയുടെ അനുഗ്രഹമുണ്ടെങ്കിൽ  വരും വര്‍ഷങ്ങളിലും ജലാശയങ്ങൾ ജലസമൃദ്ധിയാൽ സമ്പന്നമാകുമെന്ന പരമ്പരാഗത

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം

മേല്‍പ്പറഞ്ഞ ത്രിവൃത്കരണത്തെ ഒരിക്കല്‍ കൂടി ഋഷി ഊന്നിപ്പറയുകയാണ്. എന്നാല്‍ ജിജ്ഞാസുവായ ശ്വേതകേതുവിന് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹമുണ്ടായി. അത് അദ്ദേഹം പിതാവിനോടുണര്‍ത്തിക്കുന്നു. മകന്റെ ജിജ്ഞാസയില്‍ സന്തുഷ്ടനായ ഉദ്ദാലകന്‍ അപ്രകാരമാകട്ടെയെന്ന് പറയുന്നതോടു കൂടി അഞ്ചാം ഖണ്ഡം

കല്ലിടാമ്പി

എന്റെ എഫ് ബി സുഹൃത്തുക്കളില്‍ ആരെങ്കിലും ‘കല്ലിടാമ്പി’ എന്ന വാക്ക് കേട്ടിട്ടുണ്ടോ?അത്തരം മലയാള വാക്ക് ഇതേവരെ എന്താണെന്ന് തിരിച്ചറിയാന്‍ എനിക്ക് പറ്റിയിട്ടില്ല. പക്ഷേ ഞാന്‍ കല്ലിടാമ്പി കണ്ടിട്ടുണ്ട്. എന്റെ പഴയ തറവാട് വീട് പറമ്പിനും

‘പാപപ്പട്ടിക’യും പാഴ്പ്പട്ടിക!

‘സബ് കലക്ടര്‍മാര്‍ എന്നും രാവിലെ നാട്ടിന്‍ പുറത്തുകൂടി നടന്നു ശീലിക്കണം’… പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തില്‍ മലബാറിലെ ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഐസിഎസ് മാനുവലിലെ ഒരു നിര്‍ദ്ദേശം.കേരള സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായിരുന്ന

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം

മന്ത്രംക: ആപ: പീതാ: ത്രേധാ: വിധീയതേ,താസാം യ: സ്ഥവിഷ്ഠോധാതുസ്തന്മൂത്രം ഭവതിയോ മദ്ധ്യമസ്തല്ലോഹിതം, യോണിഷ്ഠ: സ പ്രാണ:സാരം: നാം കുടിക്കുന്ന ജലവും മൂന്നു വിധമായി വിഭജിക്കപ്പെടുന്നു. അതില്‍ ഏറ്റവും സ്ഥൂലമായ അംശം മൂത്രമായിത്തീരുന്നു. മധ്യമഭാഗം രക്തമായും

മകനെ ബലി കൊടുത്ത പിതാവ്

വര്‍ഷങ്ങള്‍ പിന്നേയും കടന്ന് പോയി. മക്കളൊക്കെ വളര്‍ന്നു. മകളെ വിവാഹം കഴിച്ചയച്ചു.മൂത്തമകനെ ദുബായില്‍ പുതുതായി പടുത്തുയര്‍ത്തിയ ബിസിനസുകള്‍ ഏല്‍പ്പിച്ചു.ഭാരങ്ങളും ബാധ്യതകളും കടമകളും നിറവേറ്റിയെന്ന ചാരിതാര്‍ത്ഥ്യത്തോടെ സ്വസ്ഥമായ ഒരു ജീവിതം സ്വപ്നം കണ്ടാണ്, എല്ലാം മകന്റെ

റോവര്‍ ക്രൂ

ഔപചാരിക രീതിയില്‍ കൃത്യതയും കണിശതയും അതിനപ്പുറം പോവരുത് എന്ന നിര്‍ദ്ദേശവും വെച്ച് പ്രവൃത്തിക്കുന്ന രീതിയോട് പലപ്പോഴും എനിക്ക് പൊരുത്തപ്പെട്ടു പോവാന്‍ സാധിക്കാറില്ല. നേരെ മറിച്ച് ലക്ഷ്യത്തിലെത്തിച്ചേരാന്‍ അനൗപചാരിക രീതിയില്‍ സംഘടിപ്പിക്കുന്ന പ്രവൃത്തിയിലൂടെ സാധിക്കുമെന്നാണ് എന്റെ

You cannot copy content of this page