Entertainment

EntertainmentLatestState

തിരക്കഥാകൃത്തും സംവിധായകനുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54)കുഴഞ്ഞുവീണു മരിച്ചു. ഒക്കൽ സ്വദേശിയായ ബിജു വട്ടപ്പാറ മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയതായിരുന്നു. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. മൂവാറ്റുപുഴയിലെ

Read More
EntertainmentLatestNational

ശത്രുദോഷം അകറ്റണം; നടന്‍ മോഹന്‍ലാല്‍ കണ്ണൂര്‍ മാമാനിക്കുന്ന് ഭഗവതിയെ തൊഴുത് വഴിപാട് നടത്തി

കണ്ണൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. ബുധനാഴ്ച രാവിലെ ആറ് മണിയോടെ ആയിരുന്നു ഇരിക്കൂറിലുള്ള ക്ഷേത്രത്തില്‍ നടന്‍ ദര്‍ശനത്തിനായി എത്തിയത്. കണ്ണൂരില്‍

Read More
EntertainmentLatestNational

നടൻ ജയറാമിന്റെ മകൾ മാളവിക ജയറാം വിവാഹിതയായി, ഗുരുവായൂർ അമ്പലത്തിൽ ലളിതമായ ചടങ്ങിൽ വിവാഹം

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈ വർഷം

Read More
EntertainmentLatestNational

തമിഴ് സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് സ്വരം നല്‍കിയ ഉമ രമണന്‍ അന്തരിച്ചു

തമിഴകത്തിന്റെ പ്രിയ ഗായിക ഉമ രമണന്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയില്‍ വീട്ടില്‍ ഇന്നലെ ആയിരുന്നു മരണം. ഗായകന്‍ എ വി രമണന്‍ ആണ് ഭര്‍ത്താവ്.

Read More
EntertainmentKasaragodLatestNational

പോസ്റ്ററില്‍ അല്‍പം വയലന്‍സ് കൂടിപ്പോയി; വിവാദത്തില്‍ നടന്‍ വിക്രമിന്റെ വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വീര ധീര ശൂര. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ്

Read More
EntertainmentLatestNational

15 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ താര ജോഡികള്‍ ഒന്നിക്കുന്നു; നടി ശോഭനയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്

എണ്‍പതുകളില്‍ ഹിറ്റു സിനിമകള്‍ സമ്മാനിച്ച താരജോഡികളായ ശോഭനയും മോഹന്‍ലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2009

Read More
EntertainmentLatestNational

‘ജയവിജയ’ കൂട്ടുകെട്ടിലെ ജയനും യാത്രയായി; അന്തരിച്ചത് ഭക്തി​ഗാനങ്ങളിലൂടെയും സം​ഗീതാസ്വാദകരുടെ മനംകവർന്ന സം​ഗീതപ്രതിഭ

കൊച്ചി: പ്രശസ്ത സം​ഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചാണ് അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ്. ചലച്ചിത്ര ​ഗാനങ്ങളിലൂടെയും ഭക്തി​ഗാനങ്ങളിലൂടെയും സം​ഗീതാസ്വാദകരുടെ മനംകവർന്ന

Read More
CRIMEEntertainmentLatestNational

ലാഭ വിഹിതമോ മുടക്കുമുതലോ നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവ്. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും

Read More
EntertainmentLatestNational

മിമിക്രി കലാകാരന്‍ ജയേഷ് പുല്ലാട് അന്തരിച്ചു; ജോജു ജോര്‍ജ്, ബിജു മേനോന്‍, ഷമ്മി തിലകന്‍ എന്നീ താരങ്ങളെ അനുകരിച്ച് ശ്രദ്ധേയന്‍

പ്രശസ്ത മിമിക്രി കലാകാരന്‍ ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഫ്ളവേഴ്സ് കോമഡി ഉത്സവം കുടുംബാംഗവും കോമഡി ഉത്സവം വൈറല്‍ താരവുമാണ്

Read More
EntertainmentLatestNational

ഗാന്ധിമതി ബാലന്‍ അന്തരിച്ചു; വിട പറഞ്ഞത് ക്ലാസിക് സിനിമകളുടെ നിര്‍മാതാവ്

മലയാളത്തിന് ഒട്ടേറെ ക്ലാസിക് സിനിമകള്‍ സമ്മാനിച്ച പ്രമുഖ സിനിമ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്,

Read More

You cannot copy content of this page