മധൂര്‍, അറന്തോട്ടെ തോമസ് ക്രാസ്ത അന്തരിച്ചു

കാസര്‍കോട്: മധൂര്‍, അറന്തോട് ഗേറ്റ് ഹൗസിലെ മാര്‍ഷല്‍ ക്രാസ്തയുടെ മകന്‍ തോമസ് ക്രാസ്ത (70) അന്തരിച്ചു.
ഭാര്യ: അലന ക്രാസ്ത. മക്കള്‍: ടെല്‍സണ്‍ ക്രാസ്ത, റീമ ക്രാസ്ത.
സഹോദരങ്ങള്‍: ജോസഫ് ക്രാസ്ത, ഫ്രാന്‍സിസ് ക്രാസ്ത, ആന്റണി ക്രാസ്ത, സെലിന്‍ ക്രാസ്ത, മേരി ക്രാസ്ത, സിസില ക്രാസ്ത, ഐറിന്‍ ക്രാസ്ത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page