
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മണലൂർ മുൻ എംഎൽഎയുമായ പിഎ മാധവൻ അന്തരിച്ചു. 80 വയസ്സായിരുന്നു . വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2011- 2016 കാലയളവില്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ എംഎല്‍എയായി. തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. ജില്ലയിലെ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ …
ബദിയഡുക്ക: കുട്ടികൾക്കിടയിൽ വായനാശീലം വളർത്തുന്നതിനായി മികച്ച പ്രവർത്തനം നടത്തുന്ന അധ്യാപകന് കാൻഫെഡ് സോഷ്യൽ ഫോറം ഏർപ്പെടുത്തിയ പി .എൻ .പണിക്കർ സ്മാരക അക്ഷര പുരസ്കാരം ബദിയഡുക്ക നവജീവന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വി. ഇ ഉണ്ണിക്കൃഷ്ണനു സമ്മാനിച്ചു. എഴുത്തുകാരൻ പദ്മനാഭൻ ബ്ലാത്തൂർ അവാർഡ് ദാനം നിർവഹിച്ചു.പി. ടി .എ പ്രസിഡണ്ട് ഹമീദ് കെടഞ്ചി അധ്യക്ഷനായി.കാൻഫെഡ് വായനാ പക്ഷാചരണത്തിന്റെ സമാപന സമ്മേളനത്തിലാണ് അവാർഡ് സമ്മാനിച്ചത്. സമ്മേളനം ബദിയഡുക്ക ഗ്രാമപ്പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കെ.എ.അശ്വിനി ഉദ്ഘാടനം ചെയ്തു.കാൻഫെഡ് സോഷ്യൽ …
Read more “പി.എൻ. പണിക്കർ സ്മാരക അക്ഷര പുരസ്കാരം വി ഇ ഉണ്ണിക്കൃഷ്ണനു സമ്മാനിച്ചു”
LATEST NEWS


അമീബിക് മസ്തിഷ്ക ജ്വരം; ചികില്‍സയില്‍ കഴിയുന്ന അമ്പലത്തറ സ്വദേശിയായ 18 കാരന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

മഴ:പുല്ലൂര്‍ പെരിയയില്‍ ഡെങ്കിപ്പനി പടരുന്നു; രണ്ട് പേര് കൂടി ആശുപത്രിയില്‍, ജാഗ്രതക്ക് നിര്‍ദ്ദേശം

ഹൃദയാഘാതം: സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ യുവതി മരിച്ചു

ഹുക്കില്‍ കയര്‍ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തേപ്പു മേസ്തിരി വീണു മരിച്ചു
കാസര്‍കോട്: കിടപ്പുമുറിയുടെ മേല്‍ക്കൂരയിലുള്ള ഹുക്കില്‍ കയർ കെട്ടി തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടയില്‍ തേപ്പ് മേസ്തിരി വീണ് മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ ദണ്ഡഗോളി, മഞ്ഞളപ്പടുപ്പുവിലെ ജയേന്ദ്ര (54)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒന്‍പതിനും വൈകുന്നേരം

ജോലി നഷ്ടപ്പെടുമെന്ന ഭീതി; താല്‍ക്കാലിക കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍
കാസര്‍കോട്: ജോലി നഷ്ടപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണെന്നു പറയുന്നു, 18 വര്‍ഷമായി കെഎസ്ആര്‍ടിസി യില്‍ താല്‍ക്കാലിക കണ്ടക്ടറായി ജോലി ചെയ്തു വന്നിരുന്ന യുവാവ് കെട്ടിത്തൂങ്ങി മരിച്ചു. മുളിയാര്‍, മജക്കാറിലെ പരേതനായ മഹാലിംഗ പാട്ടാളിയുടെ മകന് യോഗീഷ്

ഉള്ളാൾ ദര്‍ഗ്ഗയില്‍ സിയാറത്ത് നടത്തി മടങ്ങിയ ആദൂര്‍ സ്വദേശിനിയുടെ ബാഗില്‍ നിന്നു എട്ടരപ്പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; സംഭവം കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിലെ യാത്രക്കിടയില്‍
കാസര്‍കോട്: ഉള്ളാള്‍ ദര്‍ഗ്ഗയില്‍ സിയാറത്ത് നടത്തി മടങ്ങുകയായിരുന്ന യുവതിയുടെ വാനിറ്റി ബാഗില്‍ നിന്നു എട്ടരപ്പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടു. ആദൂര്‍, പടിയത്തടുക്ക സ്വദേശിനിയായ സക്കീന (40)യുടെ ബാഗില്‍ നിന്നാണ് സ്വര്‍ണ്ണം നഷ്ടമായത്. യുവതിയും കുടുംബാംഗങ്ങളും ഉള്ളാള്‍

മഞ്ചേശ്വരത്ത് ആരോഗ്യ മേഖല കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു : താലൂക്കാശുപത്രിക്ക് 200 കിടക്ക: മന്ത്രി
തിരുവനന്തപുരം:മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ 200 കിടക്കകളും ട്രൗമ സെൻറും ഏർപ്പെടുത്തുമെന്നുമന്ത്രി കെ.മുരളീധരൻ അറിയിച്ചു.ഇതിനു പുറമെ മഞ്ചേശ്വരത്തെ മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ നവീകരിക്കും. ആവശ്യമായ ജീവനക്കാരെ നിയമിക്കും. വേണ്ടി വന്നാൽ കർണാടകയിൽ നിന്നും യോഗ്യരായവരെ നിയമിക്കുമെന്നും
LOCAL NEWS

ഹുക്കില്‍ കയര്‍ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തേപ്പു മേസ്തിരി വീണു മരിച്ചു
കാസര്‍കോട്: കിടപ്പുമുറിയുടെ മേല്‍ക്കൂരയിലുള്ള ഹുക്കില്‍ കയർ കെട്ടി തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടയില്‍ തേപ്പ് മേസ്തിരി വീണ് മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ ദണ്ഡഗോളി, മഞ്ഞളപ്പടുപ്പുവിലെ ജയേന്ദ്ര (54)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒന്‍പതിനും വൈകുന്നേരം
STATE NEWS

മഞ്ചേശ്വരത്ത് ആരോഗ്യ മേഖല കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു : താലൂക്കാശുപത്രിക്ക് 200 കിടക്ക: മന്ത്രി
തിരുവനന്തപുരം:മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ 200 കിടക്കകളും ട്രൗമ സെൻറും ഏർപ്പെടുത്തുമെന്നുമന്ത്രി കെ.മുരളീധരൻ അറിയിച്ചു.ഇതിനു പുറമെ മഞ്ചേശ്വരത്തെ മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ നവീകരിക്കും. ആവശ്യമായ ജീവനക്കാരെ നിയമിക്കും. വേണ്ടി വന്നാൽ കർണാടകയിൽ നിന്നും യോഗ്യരായവരെ നിയമിക്കുമെന്നും
NATIONAL NEWS

മദ്യപിച്ച് പൂസായി രാത്രി നഗരത്തിലെത്തി, വീട്ടില്‍പോകാന്‍ ബസില്ല; സര്‍ക്കാര്‍ ബസ് തട്ടികൊണ്ടുപോയ യുവാവ് പിടിയില്‍
അമരാവതി: വീട്ടില്‍ പോകാന്‍ മദ്യലഹരിയില്‍ ആന്ധ്ര ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ ആളെ പൊലീസ് പിന്തുടര്ന്ന് പിടികൂടി. ആന്ധ്രപ്രദേശ് ശ്രീ സത്യസായി ജില്ലയിലെ കദിരിയില്‍ ആണ് സംഭവം. സംഭവത്തില്‍ അനന്തപൂര്‍ സ്വദേശി ശിവപ്രസാദ് (45)
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
പശ്ചിമേഷ്യൻ സംഘർഷവും അമേരിക്ക-ഇറാൻ ചർച്ചകളും.യു.എസ് ആക്രമണം മാറ്റിവെച്ചു. ഇറാനെതിരെ പ്രഖ്യാപിച്ച അതിശക്തമായ സൈനിക നടപടികളിൽ നിന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി പിന്മാറി. സൗദി അറേബ്യ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുടെ നയതന്ത്ര ഇടപെടലിനെത്തുടർന്നാണ്
ENTERTAINMENT NEWS

നിതീഷ് സഹദേവ് ചിത്രത്തില്‍ മമ്മൂട്ടി; നടന് ലൊക്കേഷനിലെത്തി
ഫാലിമി, തലൈവര്‍ തമ്പി തലൈമയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കാന്‍ നടന് മമ്മൂട്ടി എത്തി. ലൊക്കേഷനില്‍ നിന്നുമുള്ള ഫോട്ടോകള്‍ പങ്കിട്ട് മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
CULTURE

സര്‍വ ധര്‍മ്മ സമഭാവ
സത്യം ബ്രൂയാത്; പ്രിയം ബ്രൂയാത്; നബ്രൂയാത് സത്യം അപ്രിയം (സത്യം പറയണം, പ്രിയംകരമായത് പറയണം, അപ്രിയസത്യം പറയരുത്). ഈ ആര്‍ഷവചനം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? തനിക്ക് ഇഷ്ടമല്ലാത്ത സത്യം പറയരുത് എന്നോ? പറയാം എന്നോ?




































