LATEST NEWS
കാനക്കോട് മൂലക്കണ്ടത്തെ സരസ്വതി അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ, കാനക്കോട്, മൂലക്കണ്ടത്തെ പരേതനായ ശ്രീഹരിറാവുവിന്റെ ഭാര്യ സരസ്വതി (81) അന്തരിച്ചു.മകന്‍: രാജേഷ് കുമാര്‍. മരുമകള്‍: യശോദ. സഹോദരങ്ങള്‍: പ്രകാശ്, സീതാറാം, വനജാക്ഷി.

അമ്പലത്തറയില്‍ സര്‍ക്കാര്‍ സ്ഥലത്തു നിന്ന് ലക്ഷങ്ങളുടെ ചെങ്കല്ല് മുറി; വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി തട്ടിപ്പ് കണ്ടെത്തി

കാസര്‍കോട്: സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലത്തു നിന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന ചെങ്കല്ല് മുറിച്ചു കടത്തിയതായി കണ്ടെത്തി. കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്പി വികെ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ വിജിലന്‍സ് ഇന്ന് (വ്യാഴം)

കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയ ആള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍; ചീമേനി പൊലീസ് അന്വേഷണം ആരംഭിച്ചു

ചെറുവത്തൂര്‍: കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനിയിലെ നൂര്‍മാണ്ടി മദ്യ കമ്പനിയിലെ ജീവനക്കാരനായ അസം ഗോലാഘട്ട് സ്വദേശി ബിപുല്‍ രാജ്‌ബോണ്‍ഷി തെങ്കാല്‍(58) ആണ് മരിച്ചത്. ബുധനാഴ്ച സന്ധ്യയോടെയാണ്

എം.എസ് എഫ് നേതാവ് അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി ഒക്ടോബർ മാസം അവസാനത്തോടെ

പയ്യന്നൂർ: എം.എസ്.എഫ് നേതാവ് അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ ഈ മാസം അവസാനത്തോടെ വിധി പറയും. പ്രമാദമായ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. എറണാകുളം സി.ബി.ഐ സ്‌പെഷല്‍ കോടതി ജഡ്ജി ശബരിനാഥ് മുമ്പാകെ 2025

LOCAL NEWS

കാനക്കോട് മൂലക്കണ്ടത്തെ സരസ്വതി അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ, കാനക്കോട്, മൂലക്കണ്ടത്തെ പരേതനായ ശ്രീഹരിറാവുവിന്റെ ഭാര്യ സരസ്വതി (81) അന്തരിച്ചു.മകന്‍: രാജേഷ് കുമാര്‍. മരുമകള്‍: യശോദ. സഹോദരങ്ങള്‍: പ്രകാശ്, സീതാറാം, വനജാക്ഷി.

STATE NEWS

വിമാനത്താവളത്തില്‍ 6.2 കിലോ സ്വര്‍ണക്കടത്ത്; സ്വര്‍ണം കാസര്‍കോട് എത്തിക്കാനെത്തിയ ആള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോയില്‍നിന്ന് ഒന്‍പതര കോടി രൂപ വിലവരുന്ന 6.2 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സ്വര്‍ണം കാസര്‍കോട് എത്തിക്കാനെത്തിയ സംഘത്തിലൊരാളായ കണ്ണൂര്‍ സ്വദേശി അമല്‍രാജിനെയാണ് ഡയറക്ടര്‍ ഓഫ് റവന്യൂ

NATIONAL NEWS

ഭര്‍ത്താവിനു മറ്റൊരു യുവതിയുമായി ബന്ധം: 26കാരി രണ്ടു മക്കളുമായി കനാലില്‍ ചാടി ജീവനൊടുക്കി

മംഗ്‌ളൂരു: ഭര്‍ത്താവിനു മറ്റൊരു യുവതിയുമായുള്ള ബന്ധത്തില്‍ മനംനൊന്ത് ഭാര്യ രണ്ട് മക്കളുമായി കനാലില്‍ ചാടി ജീവനൊടുക്കി. ബെല്ലാരി, അല്ലിപുരത്തെ സദ്ദാം ഹുസൈന്റെ ഭാര്യ സിമ്രാന്‍ (26), മക്കളായ മുഹമ്മദ് അയാന്‍ (3), ആയുഷ് (ഒന്നരവയസ്സ്)

INTERNATIONAL NEWS

ജർമ്മനിയിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം; മൂന്നു മലയാളികൾ മരിച്ചു, തീയിട്ട അയൽവാസി അറസ്റ്റിൽ

ബർലിൻ : ജർമ്മനിയിൽ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ കൊല്ലപ്പെട്ടു. ഇടുക്കി ഇരട്ടപ്പെരിയാർ സ്വദേശിനി നോവ സാബു (25), കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി (27)എന്നിവരാണ് മരിച്ചത്.

ENTERTAINMENT NEWS

ഏഴാം വയസ്സിൽ തെയ്യം കെട്ടിയാടി, പതിനാറാം വയസ്സിൽ പണിക്കർ പദവി; ഭാരത് സേവക് ദേശീയ പുരസ്‌കാരം ചെറുവത്തൂർ സ്വദേശി അനന്തു കൃഷ്ണ പണിക്കർക്ക്

തിരുവനന്തപുരം: തെയ്യം കലാരംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾക്കും കലാ-സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യത്തിനുമുള്ള അംഗീകാരമായി ചെറുവത്തൂർ ചിറക്കുണ്ട് സ്വദേശി അനന്തു കൃഷ്ണ എം. പണിക്കർക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരമായ ഭാരത് സേവക് പുരസ്‌കാരം.

CULTURE

വിവേകമില്ലെങ്കില്‍ വിനാശം

നാരായണന്‍ പേരിയ മന്ത്രി, തന്ത്രി- ശ്രവണസുഖം നല്‍കുന്ന പദങ്ങള്‍. മന്ത്രം അറിയുന്നയാള്‍ മന്ത്രി ; തന്ത്രം അറിയുന്നയാള്‍ തന്ത്രി. ഇതാണ് അര്‍ത്ഥം എന്ന് തോന്നും കേള്‍ക്കുമ്പോള്‍. എന്നാല്‍ നേരെ മറിച്ചാണ് പ്രയോഗത്തില്‍. അതായത് തന്ത്രം

Scroll to top

You cannot copy content of this page