നീലേശ്വരം സ്വദേശി പി. മനോജ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി

ന്യൂദെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ജോയിന്റ് സെക്രട്ടറിയായി നീലേശ്വരം സ്വദേശിയും 1998 ബാച്ച് ഐ.എസ്.എസ് ഉദ്യോഗസ്ഥനുമായ പി. മനോജ് കുമാറിനെ നിയമിച്ചു.
നിലവിലുള്ള ജോയിന്റ് സെക്രട്ടറി പാർത്ഥസാരഥി ഗുർറാലയ്ക്ക് പകരമായാണ് മനോജ് കുമാറിനെ നിയമിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page