കാനക്കോട് മൂലക്കണ്ടത്തെ സരസ്വതി അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ, കാനക്കോട്, മൂലക്കണ്ടത്തെ പരേതനായ ശ്രീഹരിറാവുവിന്റെ ഭാര്യ സരസ്വതി (81) അന്തരിച്ചു.
മകന്‍: രാജേഷ് കുമാര്‍. മരുമകള്‍: യശോദ. സഹോദരങ്ങള്‍: പ്രകാശ്, സീതാറാം, വനജാക്ഷി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page