ബംഗളൂരു: കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് നാളെ. തമിഴ്നാടിന് കാവേരിജലം വിട്ടുനല്‍കാന്‍ കാവേരി ജലനിയന്ത്രണ കമ്മിറ്റി വീണ്ടും ഉത്തരവിട്ടതോടെയാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കന്നഡ സംഘടന നേതാവും മുന്‍ എം.എല്‍.എയുമായ വാട്ടാള്‍ നാഗരാജിന്റെ നേതൃത്വത്തിലാണ് ബന്ദ് നടത്തുന്നത്. ആശുപത്രി, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വീസുകള്‍ ഒഴികെ എല്ലാ സേവനങ്ങളും തടസപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കര്‍ഷകരും സമരത്തിന്റെ ഭാഗമാകുമെന്നും നാഗരാജ് കൂട്ടിച്ചേര്‍ത്തു. രണ്ടായിരത്തിലേറെ കന്നഡ അനുകൂല സംഘടനകള്‍ …
കാസര്‍കോട്: കുപ്രസിദ്ധ മോഷ്ടാവ് നെല്ലിക്കട്ടയിലെ ഉമ്മര്‍ ഫാറൂഖ് അറസ്റ്റില്‍. നെല്ലിക്കട്ട സ്വദേശി ഉമ്മര്‍ ഫാറൂഖ്(46) ആണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായത്. ജില്ലയിലും ദക്ഷിണ കന്നഡയിലുമുള്ള വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാള്‍. കഴിഞ്ഞമാസം 29നു മാവിനകട്ടയിലെ അമ്പലങ്ങളിലെ ഭണ്ഡാരങ്ങള്‍ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. മാസങ്ങളായി കര്‍ണാടക പൊലീസും കേരള പൊലീസും തിരഞ്ഞു നടക്കുന്ന കുപ്രസിദ്ധ മോഷ്ടാവാണ് ഉമ്മര്‍ ഫാറൂഖ്. പകല്‍ സമയങ്ങളില്‍ ഒളിച്ചിരിക്കുകയും രാത്രി സമയങ്ങളില്‍ …
Read more “ലോറികളിലെ ബാറ്ററി മോഷണം; കുപ്രസിദ്ധ മോഷ്ടാവ് നെല്ലിക്കട്ടയിലെ ഉമ്മര്‍ ഫാറൂഖ് അറസ്റ്റില്‍”
LATEST NEWS

19 വയസുകാരനായ ബികോം വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടപ്പുറപ്പാട്; വിവരാവകാശത്തില്‍ കുടുക്കിനു നീക്കം

വളര്‍ത്തുനായ്ക്കളുടെ ലൈസന്‍സ്: തീയതി ദീര്‍ഘിപ്പിച്ചു

ബേഡകം, തോരോത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരോത്തെ പരേതനായ നാരായണന്റെ മകള്‍ ഹരിശ്രീ (40)യാണ് ഇന്ന് (വെള്ളി) പുലർച്ചെ പരിയാരം മെഡിക്കല്‍

സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും നാടക സംവിധായകനുമായ വി ശശി നീലേശ്വരം അന്തരിച്ചു
കാസർകോട്: സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും നാടക സംവിധായകനുമായ വി ശശി നീലേശ്വരം അന്തരിച്ചു. 75 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചെറുകുന്നിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. സംസ്‍കാരം പിന്നീട്.

ഗാന്ധി സ്മരണയില്‍ രാജ്യം; മഹാത്മാഗാന്ധിയുടെ 157ാം ജന്മവാര്‍ഷികദിനം
ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 157- മത് ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ

വിനോദയാത്ര ദുരന്തമായി, പൂനെയില്‍ തിരയില്‍പ്പെട്ട് എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; അപകടം ബീച്ചിലെ അവധി ആഘോഷത്തിനിടെ
പൂനെ: മഹാരാഷ്ട്രയിലെ ദിവേഗർ കടൽത്തീരത്ത് ശക്തമായ തിരമാലയിലും ഒഴുക്കിലുംപെട്ട് എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തന്‍മയ് ദത്താത്രയ് വാഹിലെ, സുമിത് ഭരത് അഹിരെ, പ്രണവ് രാംദാസ് ബന്‍സോഡെ, കൈവല്യ സതീഷ് വാസങ്കര്‍, രാജ്വീര്‍ യുവരാജ് വാഹിലെ,
LOCAL NEWS

ബേഡകം, തോരോത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരോത്തെ പരേതനായ നാരായണന്റെ മകള്‍ ഹരിശ്രീ (40)യാണ് ഇന്ന് (വെള്ളി) പുലർച്ചെ പരിയാരം മെഡിക്കല്‍
STATE NEWS

അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
പേരാമ്പ്ര: സ്കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മൂന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി വന്നത്. ഇവർ അധ്യാപികമാരുടെ വ്യാജ ചിത്രങ്ങൾ
NATIONAL NEWS

ഗാന്ധി സ്മരണയില്‍ രാജ്യം; മഹാത്മാഗാന്ധിയുടെ 157ാം ജന്മവാര്‍ഷികദിനം
ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 157- മത് ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്ത
പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുൻകൈയെടുത്ത് ഏഴിന സമാധാന പദ്ധതി സമർപ്പിച്ചു. അമേരിക്ക കരാർ അംഗീകരിച്ചാൽ 7 ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാമെന്നും പോരാട്ടങ്ങൾ നിർത്തിവെക്കാമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പകരം ഇറാനെതിരെയുള്ള
ENTERTAINMENT NEWS

സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും നാടക സംവിധായകനുമായ വി ശശി നീലേശ്വരം അന്തരിച്ചു
കാസർകോട്: സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും നാടക സംവിധായകനുമായ വി ശശി നീലേശ്വരം അന്തരിച്ചു. 75 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചെറുകുന്നിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. സംസ്‍കാരം പിന്നീട്.
CULTURE

ഗംഗാധരന് നാടകം ജീവിതം തന്നെ: അരനൂറ്റാണ്ടിന്റെ അരങ്ങനുഭവവുമായി ഗംഗാധരൻ ചെറുവത്തൂർ
ഡോ.കൊടക്കാട് നാരായണൻ ചെറുവത്തൂർ:* ലോകം മുഴുവൻ ഒരു നാടകവേദിയാണ്; മനുഷ്യരെല്ലാം അതിലെ അഭിനേതാക്കളും — ഷേക്സ്പിയറുടെ പ്രസിദ്ധമായ ഈ നിരീക്ഷണം ചില കലാകാരന്മാരുടെ ജീവിതത്തിൽ അക്ഷരാർഥത്തിൽ യാഥാർഥ്യമാകാറുണ്ട്. ഗംഗാധരൻ ചെറുവത്തൂർ അത്തരമൊരു കലാകാരനാണ്.‘നാടകമേയുലകം’ എന്നത്