കാസര്‍കോട്: മായിപ്പാടി സ്വദേശി അശ്വതിനു രസതന്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ഐസ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ റിസര്‍ച്ച്)റില്‍ നിന്നാണ് പ്രകാശവുമായി ബന്ധപ്പെട്ട നൂതന ഗവേഷണത്തിന് പി എച്ച് ഡി ലഭിച്ചത്.
കാസര്‍കോട് മായിപ്പാടി പനീര്ക്കാട് ഹൗസിലെ കെ ടി ശശിധരന്- ജയലക്ഷ്മി എന്‍ ആര് ദമ്പതികളുടെ മകനാണ്.







