ആസാദ്‌ നഗറിലെ പെയിന്റിംഗ് തൊഴിലാളി അബ്ദുൽ ഗഫൂർ അന്തരിച്ചു

മൊഗ്രാൽ പുത്തൂർ: ആസാദ്‌ നഗർ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ അബ്ദുൽ ഗഫൂർ(55) അന്തരിച്ചു. കമ്പാറിൽ ആണ് താമസം. പരേതനായ ചൗക്കി ബഡുവൻ കുഞ്ഞിയുടെ മകനാണ്. ഭാര്യ: ആയിഷ. മക്കൾ: കമറുദ്ധീൻ, ഷാനി. വ്യാഴാഴ്ച രാത്രി 11 മണിക്ക് ബദർ നഗർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page