ഗോളിയടുക്കയിലെ കൊറഗപ്പ അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്ക, ഗോളിയടുക്ക, പട്ടികജാതി ഉന്നതിയിലെ കൊറഗപ്പ (56)അന്തരിച്ചു. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കള്‍: അവിനാശ്, അശ്വതി, അജേഷ്, അഷ്‌നേഷ്, അഖിലേഷ്, അനുസ്മിത. മരുമകന്‍: രതീഷ്. സഹോദരങ്ങള്‍: ശങ്കരി, പരേതരായ രാധാകൃഷ്ണ, ചനിയപ്പ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page