വ്യാപാരിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: നീലേശ്വരത്തെ ആദ്യകാല വ്യാപാരിയെ വീട്ടുകിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റം കൊഴുവല്‍ സൗപര്‍ണ്ണികയില്‍ പി.നാരായണന്‍ നായര്‍ (77) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
Read More