
പയ്യന്നൂര്‍: മയക്കുമരുന്ന് വില്‍പ്പനക്കാരനായ യുവാവിനെ പിറ്റ് എന്‍.ഡി.പി.എസ് നിയമപ്രകാരം കരുതല്‍ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ നാഗക്കാവിന് സമീപത്തെ പി.മുഹമ്മദ് മഷൂദിനെ (29) യാണ് കണ്ണൂര്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.അബ്ദുള്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിലവില്‍ പുഷ്പഗിരി അണ്ടിക്കളത്താണ് ഇയാള്‍ താമസിച്ചുവരുന്നത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായവരെ പിടികൂടി ജയിലിലടക്കുന്ന നിയമമാണ് പിറ്റ് എന്‍.ഡി.പി.എസ് ആക്ട്. തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പനക്കിടെ നിരവധി തവണ മഷൂദ് …
Read more “പിറ്റ് എൻ ഡി പി എസ് നിയമ പ്രകാരം കുഞ്ഞിമംഗലം സ്വദേശി അറസ്റ്റിൽ”
പയ്യന്നൂർ: വ്യാജ സ്വര്‍ണം പണയം വച്ച് പണം തട്ടിയെടുക്കുന്ന റാക്കറ്റിലെ പ്രധാനി പഴയങ്ങാടിയില്‍ അറസ്റ്റിൽ . ഗ്രാമീണ്‍ ബാങ്ക് മാട്ടൂല്‍ ശാഖയില്‍ വ്യാജ സ്വര്‍ണ വളകള്‍ പണയംവെച്ച് 12.68 ലക്ഷം രൂപ തട്ടിയെടുത്ത പഴയങ്ങാടി, മടക്കരയിലെ കപ്പുരയില് വീട്ടില്‍ ജാഫര്‍ സ്വാദിഖിനെ (43) യാണ് പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ എം. സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ.കെ. ഷുഹൈബ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഇയാളുടെ വീട്ടില്‍ വെച്ചാണ് പിടികൂടിയത്.കഴിഞ്ഞ മാര്‍ച്ച് 23നും മെയ് 16നും ഇടയിലുള്ള …
Read more “14 വ്യാജ സ്വർണവളകൾ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി; പ്രതി അറസ്റ്റിൽ”
LATEST NEWS


ഒന്നിച്ച് മദ്യപിക്കാൻ കൂട്ടാത്ത വിരോധം: യുവാവിനെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ആൺസുഹൃത്തുമായി സംസാരിച്ചു; ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ ആക്രമിച്ചു

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഭജന അവതരിപ്പിക്കുന്നതിനിടെ ഗായകന് കുഴഞ്ഞുവീണുമരിച്ചു

കാസർകോട് ഗവ. കോളേജിലെ മുൻ ജീവനക്കാരി ടി രമണി അന്തരിച്ചു
കാസർകോട്: കാസർഗോഡ് ഗവൺമെന്റ് കോളേജിലെ മുൻ ജീവനക്കാരി വിദ്യാനഗർ ചിൻമയാകോളനി സോപാനത്തിൽ ടി രമണി (74) അന്തരിച്ചു. ഭർത്താവ്: എ സി നാരായണൻ (റിട്ട. ഗവണ്മെന്റ് കോളേജ്, കാസർകോട് ). മക്കൾ: മഹേന്ദ്രൻ (ഖത്തർ

അമ്പലത്തറ സ്വദേശിനിയെ ചെര്‍ക്കാപ്പാറയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; അമ്പലത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസ് ബേക്കലിലേക്ക് മാറ്റി
കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരിയായ 19കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ നിധിന് (25) എന്നയാള്‍ക്കെതിരെ അമ്പലത്തറ പൊലീസ് ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. യുവാവും അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയിലാണ് താമസം. യുവതിയുമായി

കസബിലെ വ്യാപാരി കൂഡ്ലു ചൂരിയിലെ റഷീദ് ബങ്കര അന്തരിച്ചു
കാസർകോട്: കസബിലെ വ്യാപാരി കൂഡ്ലു ,ചൂരിയിലെ അബ്ദുൽ റഷീദ് (56) അന്തരിച്ചു. പരേതനായ ബങ്കര ആമു മാഷിൻ്റെയും സുഹ്റാബിയുടെയും മകനാണ്. ഭാര്യ : നിലോഫർ തെരുവത്ത്. മക്കൾ : നിഷാദ് ( റാസൽ ഖൈമ

അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; അന്‍പതോളം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഏതാനും പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യനികേതനിലാണ് അപകടം. വിദ്യാര്‍ത്ഥികളെ പേയിംഗ് ഗസ്റ്റുകളായി താമസിപ്പിക്കുന്ന കെട്ടിടമാണ് ഇന്ന്
LOCAL NEWS

കാസർകോട് ഗവ. കോളേജിലെ മുൻ ജീവനക്കാരി ടി രമണി അന്തരിച്ചു
കാസർകോട്: കാസർഗോഡ് ഗവൺമെന്റ് കോളേജിലെ മുൻ ജീവനക്കാരി വിദ്യാനഗർ ചിൻമയാകോളനി സോപാനത്തിൽ ടി രമണി (74) അന്തരിച്ചു. ഭർത്താവ്: എ സി നാരായണൻ (റിട്ട. ഗവണ്മെന്റ് കോളേജ്, കാസർകോട് ). മക്കൾ: മഹേന്ദ്രൻ (ഖത്തർ
STATE NEWS

കാമുകി ജീവനൊടുക്കിയ മനോവിഷമം;21 കാരൻ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
പത്തനംതിട്ട: പ്രണയിച്ച പെണ്‍കുട്ടി ജീവനൊടുക്കിയ വിഷമത്തില്‍ കാമുകന് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. പത്തനംതിട്ട, തണ്ണിത്തോട്, എലിമുണ്ടുംപ്ലക്കല്, പ്ലാങ്കൂട്ടത്തില്‍ പ്രവീണ്‍ (21) ആണ് എറണാകുളത്ത് ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കിയത്. പ്രവീണുമായി സ്നേഹത്തിലായിരുന്ന കുപ്പക്കര വീട്ടില്‍
NATIONAL NEWS

അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; അന്‍പതോളം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഏതാനും പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യനികേതനിലാണ് അപകടം. വിദ്യാര്‍ത്ഥികളെ പേയിംഗ് ഗസ്റ്റുകളായി താമസിപ്പിക്കുന്ന കെട്ടിടമാണ് ഇന്ന്
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
യു.എസ് – ഇറാൻ സൈനിക സംഘർഷം രൂക്ഷമായി.പട്രോളിങ് നടത്തുകയായിരുന്ന അമേരിക്കൻ നാവികസേന കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ യുഎസ് തകർത്തു. ആണവ കേന്ദ്രങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ്
ENTERTAINMENT NEWS

മോഹന്‍ലാലിന്റെ 367-ാമത് ചിത്രം വരുന്നു; ‘ഓപ്പറേഷന് ഗംഗ’ യുടെ സംവിധാനം വിഷ്ണു മോഹന്‍; ഉക്രൈന് രക്ഷാദൗത്യം പ്രമേയം
കൊച്ചി: നടന് മോഹന്‍ലാലിന്റെ 367-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഓപ്പറേഷന് ഗംഗ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഷ്ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ്
CULTURE

ഉണ്ണിക്കണ്ണന്മാരെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; വൈകീട്ട് നാടും നഗരവും അമ്പാടിയാകും
കാസര്‍കോട്: ഇന്ന് ശ്രീകൃഷ്ണ ജയന്തി. സംസ്ഥാനത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകളും വിവിധ പരിപാടികളും സംഘടിപ്പിക്കും. വൈകിട്ട് നടക്കുന്ന ശോഭായാത്രകളില്‍ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാര് അണിനിരക്കും.





































