കാസര്‍കോട്: കുണ്ടംകുഴി വണ്ണാത്തിക്കാനത്തെ കെ നാരായണി അമ്മ (80)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്പു. മക്കള്‍: കാര്‍ത്യായനി, രാഘവന്‍, മീനാക്ഷി, കെ രമണി(മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ്), ദാമോദരന്‍. മരുമക്കള്‍: അംബിക, വിദ്യ, ചന്തുട്ടി, പരേതരായ മാധവന്‍, ഗോപാലന്‍.







