മന്ത്രവാദത്തിലൂടെ യുവതിയുടെ അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ചു 15 പവൻ സ്വർണ്ണം അടിച്ചുമാറ്റി; മന്ത്രവാദിക്കെതിരെ കേസ്

സർകോട്: മന്ത്രവാദത്തിലൂടെ അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ 15 പവൻ സ്വർണ്ണാഭരങ്ങൾ തട്ടിയെടുത്തതായി പരാതി. മഞ്ചേശ്വരം പാത്തൂർ, തലക്കി ഹൗസിലെ കെ.സാബിത ( 27 ) നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കർണാടക,ബണ്ട്വാളിലെ എം.മുഹമ്മദ് സഫ് വാ(31) നെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 2026 മെയ് 13 ന് പുലർച്ചെ മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പിജി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചു; മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്, വന്‍ ദുരന്തം ഒഴിവായി, അപകടം ബംബ്രാണ ജങ്ഷനില്‍
Scroll to top

You cannot copy content of this page