
വിവാഹത്തിന് മുന്പ് രണ്ട് തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായതായി വെളിപ്പെടുത്തി ബോളിവുഡ് നടി സ്വര ഭാസ്കര്. റൈസ് ആന്റ് ഫാള് സീസണ് ടുവില് സ്വര നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. വിവാഹം എന്നൊന്ന് ജീവിതത്തിലുണ്ടാകില്ലെന്ന് സ്വര തീരുമാനിച്ചിരുന്നു. പക്ഷെ അമ്മായാവുകയെന്നത് സ്വരയുടെ സ്വപ്നമായിരുന്നു. അങ്ങനെയാണ് വിവാഹം കഴിക്കാതെ തന്നെ സ്വര അമ്മയാകാന് തീരുമാനിക്കുന്നത്. തന്റെ അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ചതിനെക്കുറിച്ചും സ്വര സംസാരിക്കുന്നുണ്ട്. ‘ഞാന് ഐവിഎഫ് ചെയ്യാന് ഓക്കെയായിരുന്നു. അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ചിരുന്നു. എന്റെ കല്യാണം നടക്കില്ല, ഐവിഎഫിലൂടെ …
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോന്പാറയില് വാട്ടര് ടാങ്കില് വീണ് രണ്ടു കുട്ടികള് മരിച്ച സംഭവം കൊലപാതകം. കുട്ടികളുടെ മാതാവ് നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടര്ന്നാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില് മാതാവ് കുറ്റം സമ്മതിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. അതേസമയം കൊലപാതക കാരണം വ്യക്തമല്ല. കൂരാന്ക്കാട്ടില് ജോണ് കുമാറിന്റെ മക്കളായ അഞ്ചു വയസുകാരി ജനിഫര് ജൂലിയറ്റ്, മൂന്ന് വയസുകാരന് റോബിന് ക്രിസ്റ്റഫര് എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുപരിസരത്തെ വാട്ടര് ടാങ്കില് വീഴുകയായിരുന്നുവെന്നായിരുന്നു വീട്ടുകാര് പറഞ്ഞത്. അപകടം ഉണ്ടായ സമയത്ത് …
LATEST NEWS


ഇനി വരുമാന പരിധി ഇല്ല; സര്ക്കാര് ആശുപത്രികളിലെ പേ വാര്ഡ് എല്ലാവര്ക്കും ലഭ്യമാക്കും

വീട്ടില് നിന്നു 31 പവന് സ്വര്ണ്ണം കവര്ന്ന വേലക്കാരി അറസ്റ്റില്; പകരം വച്ചത് മുക്കുപണ്ടങ്ങള്

ജില്ലാ സ്കൂള് കലോത്സവത്തിനു പെരിയ ഒരുങ്ങുന്നു; ആവേശത്തിരയിളക്കി ഫ്ളാഷ് മോബ് കലാജാഥ പ്രയാണം തുടങ്ങി,പന്തല് കാല് നാട്ടല് നാളെ

സുപ്രിയ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്
ഉപ്പള: ബായാറിൽ നിന്ന് ഉപ്പളയിലേക്ക് വരുകയായിരുന്ന സുപ്രിയ ബസ് മണ്ണ ങ്കുഴിയിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ച് ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗൽപാടി ഗവൺമെൻറ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

റവ. ജെയിംസ് കെ. ജോണ് അതിഥിയായെത്തുന്നു; ‘സ്വര്ഗ്ഗീയനാദം’ ലൈവ് സ്ട്രീമിംഗ് സംഗീത പരിപാടി ഇന്ന്
പി പി ചെറിയാന് അറ്റ്ലാന്റാ: സംഗീതത്തിലൂടെയും വചനത്തിലൂടെയും വിശ്വാസികളെ ഒന്നിപ്പിക്കുന്ന ‘സ്വര്ഗ്ഗീയനാദം’ ലൈവ് സ്ട്രീമിംഗ് സംഗീത പരിപാടി വെള്ളിയാഴ്ച നടക്കും. പരിപാടിയിലെ ‘ഫേസ് ടു ഫേസ്’ ടെക്സസിലെ ലുബ്ബോക്ക് ഇമ്മാനുവേല് മാര്ത്തോമ്മാ ചര്ച്ച്, സാന്

മെഡിക്കല് കോളേജില് പ്രത്യേക ചികിത്സാ വിഭാഗം; പുതിയ എന്ഡോസള്ഫാന് സെല് ഒരാഴ്ചയ്ക്കകം രൂപീകരിക്കും; മുഖ്യമന്ത്രി വി.ഡി സതീശന്
കാസര്കോട്: പുതിയ എന്ഡോസള്ഫാന് സെല് ഒരാഴ്ചക്കകം രൂപീകരിക്കുമെന്നും മൂന്ന് മാസത്തിലൊരിക്കല് സെല് യോഗം ചേരുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന് പറഞ്ഞു. കാസര്കോട് ഗസ്റ്റ് ഹൗസില് എന്ഡോസള്ഫാന് ദുരിതബാധിതരുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി. 2024 ല് നടത്തിയ

വിനോദയാത്രയ്ക്ക് തയ്യാറെടുത്ത ബസുകള് ജോയിന്റ് ആര്.ടി.ഒ തടഞ്ഞ സംഭവത്തില് റിപ്പോര്ട്ട് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മിഷന്
കാസര്കോട്: വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര് സെക്കന്ഡറി സ്കൂളില് നിന്നും വിനോദയാത്രയ്ക്ക് പുറപ്പെടാന് തയ്യാറെടുത്ത ബസുകള് ജോയിന്റ് ആര്.ടി.ഒ നജീബിന്റെ നേതൃത്വത്തില് തടഞ്ഞ സംഭവത്തില് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് റിപ്പോര്ട്ട് ആവശ്യപ്പെട്ടു. യാത്രയെക്കുറിച്ചും
LOCAL NEWS

സുപ്രിയ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്
ഉപ്പള: ബായാറിൽ നിന്ന് ഉപ്പളയിലേക്ക് വരുകയായിരുന്ന സുപ്രിയ ബസ് മണ്ണ ങ്കുഴിയിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ച് ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗൽപാടി ഗവൺമെൻറ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
STATE NEWS

അംഗന്വാടി ജീവനക്കാര്ക്ക് സ്മാർട്ട് ഫോണ് നല്കാന് 41.65 കോടി; സര്ക്കാര് അനുമതി നല്കി
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗന്വാടി ജീവനക്കാര്ക്കും ഐസിഡിഎസ് ഉദ്യോഗസ്ഥര്ക്കും സര്ക്കാര് സ്മാര്ട്ട് ഫോണ് നല്കുന്നു. 41.65 കോടി രൂപ ചെലവില് 35,291 ഫോണുകളാണ് നല്കുക. ഇത് സംബന്ധിച്ച് സര്ക്കാര് അനുമതി നല്കി.അംഗണ്വാടികളുടെ പ്രവര്ത്തനം കാര്യക്ഷമമാക്കുന്നതിനാണ് ജീവനക്കാര്ക്കും
NATIONAL NEWS

സ്കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങുകയായിരുന്ന 10 വയസ്സുകാരി ലോറിയിടിച്ച് മരിച്ചു, അപകടം ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ
വിട്ടൽ: സ്കൂൾ വിട്ടു മടങ്ങുകയായിരുന്ന വിദ്യാർഥിനി ലോറി ഇടിച്ചു മരിച്ചു. വിട്ടൽ നെരളക്കട്ടെ സ്വദേശിയും കമ്പളബെട്ട് ജനപ്രിയ സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനിയുമായ ഫാത്തിമ ഇസ ഇല്യാസാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മണിക്കടുത്തുള്ള നേരലക്കട്ടെയിൽ
INTERNATIONAL NEWS

23 വര്ഷത്തെ പോര്ച്ചുഗല് കരിയറിന് അവസാനം; രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്ഡോ
ലിസ്ബന്: ഫുട്ബോള് ലോകത്തെ ഞെട്ടിച്ച് സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ പ്രഖ്യാപനം. പോര്ച്ചുഗല് ദേശീയ ടീമിനായുള്ള 23 വര്ഷത്തെ കരിയറിന് വിരാമമിട്ട് രാജ്യാന്തര ഫുട്ബോളില്നിന്ന് വിരമിക്കുകയാണെന്ന് താരം ഔദ്യോഗികമായി അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ്
ENTERTAINMENT NEWS

ജോണി വാക്കറിലെ ‘ഷെല്ലി’; നടന് റോബിന് വര്ഗീസ് അന്തരിച്ചു
തിരുവല്ല: ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ജോണി വാക്കറിലൂടെ പ്രശസ്തനായ നടന് റോബിന് വര്ഗീസ് (56)അന്തരിച്ചു. കാലിഫോര്ണിയയില് വച്ചാണ് മരണം സംഭവിച്ചത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി കുന്നന്താനം സ്വദേശിയാണ്. നാലു വര്ഷമായി
CULTURE

‘വാഗ്ദാനപ്പെരുമഴ’- അതിനപ്പുറം?
‘ലഭ്യമാക്കും, ഒരുക്കും, നല്കും, ശരിയാക്കും’ – (ശരിയാക്കും എന്നല്ല ശരിയാക്കാം എന്ന്) നമ്മുടെ ജില്ലയിലെത്തിയ ആരോഗ്യമന്ത്രി കെ മുരളീധരന് വാരി വിതറിയ വാഗ്ദാനങ്ങളില് ചിലത്. കാഞ്ഞങ്ങാട്ട് സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയില് കിടത്തി ചികിത്സയ്ക്കുള്ള






































