കല്ല്യാണ്‍ റോഡിലെ മുത്തപ്പന്‍ മടപ്പുരയില്‍ കവര്‍ച്ച; ഭണ്ഡാരവും പണവും കവര്‍ന്നു

കാഞ്ഞങ്ങാട്: കല്ല്യാണ്‍ റോഡിലെ മുത്തപ്പന്‍ മടപ്പുരയില്‍ കവര്‍ച്ച; ഭണ്ഡാരവും പണവും മോഷ്ടിച്ചുകൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഭണ്ഡാരത്തില്‍ ഏകദേശം പതിനായിരംരൂപയിലധികം രൂപയുണ്ടായിരുന്നതായി മടപ്പുര സെക്രട്ടറി ടിവി പ്രദീപ് കുമാര്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page