
ബംഗളുരു: യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസ്. ഒരുമിച്ച് താമസിച്ച് വരികയായിരുന്ന യുവാവിനോട് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ മുങ്ങി എന്നാണ് പരാതി. വനിതാ കമ്മീഷന് നിര്‍ദേശ പ്രകാരമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ കായികാധ്യാപകന് കൂടിയായ അബൈ വി. മാത്യൂസിനെതിരെയാണ് യുവതിയുടെ പരാതി. എന്നാല്‍ എന്താണു പരാതിക്കു കാരണമെന്ന് അറിയില്ലെന്നായിരുന്നു അബൈയുടെ പ്രതികരണം. പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന സ്കൂളിലെ കായിക അധ്യാപകനായിരുന്നു അബൈ. സൗഹൃദത്തിലായ ഇരുവരും പിന്നീട് …
കുമ്പള: കുമ്പള ടൗണിലെ അനധികൃത കെട്ടിട നിര്‍മ്മാണത്തെക്കുറിച്ചും അതിനു പഞ്ചായത്തു ഭരണസമിതി ഒത്താശ നല്‍കുന്നെന്ന പരാതിയെക്കുറിച്ചും വിജിലന്‍സ് അന്വേഷണമാരംഭിച്ചു.വിജിലന്‍സ് ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ ഇന്നു (വ്യാഴാഴ്ച) രാവിലെ പഞ്ചായത്ത് ഓഫീസിലെത്തിയ വിജിലന്‍സ് സംഘം കെട്ടിട നിര്‍മ്മാണത്തെക്കുറിച്ചും അതിനു പഞ്ചായത്ത് നല്കിയ അനുമതിയെ കുറിച്ചുമുള്ള ഫയലുകള്‍ പരിശോധിക്കുകയും കൂടുതല്‍ അന്വേഷണമാവശ്യമുള്ള ഫയലുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആരോപണ വിധേയമായ ടൗണിലെ ചില കെട്ടിടങ്ങള്‍ അളന്നു പരിശോധിച്ചു.കുമ്പള പഞ്ചായത്ത് അനധികൃത കെട്ടിടങ്ങള്‍ക്കു നിര്‍മ്മാണാനുമതിയും അത്തരത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്കു കെട്ടിടം പൂര്‍ത്തിയായതിന്റെ …
Read more “കുമ്പള ടൗണിലെ അനധികൃത കെട്ടിട നിര്‍മ്മാണം: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു”





പയ്യന്നൂർ: സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിന്റെ മകൾ മാളവിക(18) ആണ് മരിച്ചത്. നവംബർ എട്ടിന് പിലാത്തറ – പഴയങ്ങാടി സംസ്ഥാന പാതയിൽ പെരിയാട്ട് ബസ് സ്റ്റോപ്പിന്

ഷാർജ : ഷാർജ ഇൻ്റർനാഷണൽ ബുക് ഫെയറിൽ കാഞ്ഞങ്ങാട്ട് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. നാലപ്പാടം പത്മനാഭന്റെ കുഞ്ഞിത്തെയ്യം ബാലസാഹിത്യ നോവലും നവീന വിജയൻറെ കൊട്ടവഞ്ചിയും കാക്കത്തുരുത്തും എന്നീ പുസ്തകങ്ങളാണ് പ്രകാശനംചെയ്തത്.കുഞ്ഞിത്തെയ്യം ബിന്ദു

കാസര്‍കോട്: കേരള യുക്തിവാദിസംഘം കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടും സി.പി.എം വടക്കുമ്പാട് തെക്ക് ബ്രാഞ്ച് അംഗവുമായ വടക്കുമ്പാട് ചാര്‍വാകത്തിലെ എം. സാവിത്രി (56) അന്തരിച്ചു. കേരള യുക്തിവാദി സംഘം സംസ്ഥാന സമിതി അംഗം കെ.വി.

കാസര്‍കോട്: കണ്വതീര്‍ത്ഥ ബീച്ചില്‍ എത്തിയ യുവാവിനെ അക്രമിച്ചതായി പരാതി. കുഞ്ചത്തൂര്‍, ഉദ്യാവാര്‍, ഫസ്റ്റ് റെയില്‍വെ സിഗ്നലിലെ ഹരീസ മന്‍സിലിലെ ജമാലുദ്ദീന്‍ ഫൈസല്‍ ആണ് അക്രമത്തിനു ഇരയായത്. വ്യാഴാഴ്ച രാത്രി ഒന്പതരമണിയോടെ കണ്വതീര്‍ത്ഥ ബീച്ചില്‍ നില്‍ക്കുകയായിരുന്ന

ഷാർജ : ഷാർജ ഇൻ്റർനാഷണൽ ബുക് ഫെയറിൽ കാഞ്ഞങ്ങാട്ട് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. നാലപ്പാടം പത്മനാഭന്റെ കുഞ്ഞിത്തെയ്യം ബാലസാഹിത്യ നോവലും നവീന വിജയൻറെ കൊട്ടവഞ്ചിയും കാക്കത്തുരുത്തും എന്നീ പുസ്തകങ്ങളാണ് പ്രകാശനംചെയ്തത്.കുഞ്ഞിത്തെയ്യം ബിന്ദു

പയ്യന്നൂർ: സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിന്റെ മകൾ മാളവിക(18) ആണ് മരിച്ചത്. നവംബർ എട്ടിന് പിലാത്തറ – പഴയങ്ങാടി സംസ്ഥാന പാതയിൽ പെരിയാട്ട് ബസ് സ്റ്റോപ്പിന്

ജയ്പൂര്‍: അന്ധവിശ്വാസം പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തു. 22 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്ന നാലു യുവതികള്‍ അറസ്റ്റില്‍. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായത്.കുഞ്ഞിനെ ചവിട്ടിക്കൊലപ്പെടുത്തിയാല്‍ ഉടന്‍ വിവാഹം നടക്കുമെന്നാണ് അവര്‍

ഇസ്ലാമാബാദ്: ഡല്‍ഹിയിലെ ചാവേര്‍ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം.ഇസ്ലാമാബാദില് നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 20 ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍

സുള്ള്യ: തെന്നിന്ത്യന്‍ നടി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷും കര്‍ണാടക കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഹൊസലിമ്മ ദേവിയുടെ ദര്‍ശനത്തിന് ശേഷം സര്‍പ്പ സംസ്കാര പൂജ വഴിപാട് നടത്തി. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്

നാരായണന് പേരിയ മാതൃഭാഷയില്‍പ്പോലും എഴുതാനും വായിക്കാനും അറിയണമെന്നില്ല, ജനാധിപത്യ ഭാരതത്തില്‍ ഭരണം കൈയാളാന്‍. പ്രതിപക്ഷത്തിരിക്കാനും എഴുത്തും വായനയും അറിയണമെന്നില്ല. പൊതുഖജനാവില്‍ നിന്നു ശമ്പളവും അലവന്‍സുകളും, യാത്രപ്പടിയടക്കം കിട്ടും- കുടിശ്ശികയില്ലാതെ ആര്‍ക്കും നിശ്ചിത നിര്‍ബന്ധിത യോഗ്യതയില്ലല്ലോ.
You cannot copy content of this page