പനയാലിലെ പ്രമുഖ കര്‍ഷകന്‍ എ.കൃഷ്ണന്‍ നായര്‍ ചായാട്ട് അന്തരിച്ചു

കാസര്‍കോട്: ബേക്കല്‍, പനയാലിലെ പ്രമുഖ കര്‍ഷകനും പൗര പ്രമുഖനുമായ എ. കൃഷ്ണന്‍ നായര്‍ ചായാട്ട് (82) അന്തരിച്ചു. പള്ളിക്കര പഞ്ചായത്ത് മികച്ച കര്‍ഷകനായി ആദരിച്ചിരുന്നു. പനയാല്‍ മഹാലിംഗേശ്വര ക്ഷേത്ര ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: കെ നാരായണി അമ്മ. മക്കള്‍: ശൈലജ, ശ്യാമള (അധ്യാപിക), ശ്രീജ (അധ്യാപിക, നെല്ലിയടുക്കം സ്‌കൂള്‍), സതീശന്‍ (ഗള്‍ഫ്). മരുമക്കള്‍: മാധവന്‍ (മുളിയാര്‍), കുമാരന്‍ (മുണ്ടക്കൈ), സൗമ്യ (കാടകം).സഹോദരങ്ങള്‍: മീനാക്ഷിയമ്മ (കീക്കാനം), ഓമന, പത്മാവതി (തിരുവക്കോളി), കമലാക്ഷി പനയാല്‍, ലക്ഷ്മി (ചെമ്മട്ടംവയല്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page