
പി പി ചെറിയാൻവാഷിംഗ്ടൺ: അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘ഡ്യുലോക്സെറ്റിൻ’ എന്ന വിഷാദരോഗ മരുന്ന് വിപണിയിൽ നിന്ന് വൻതോതിൽ തിരിച്ചുവിളിക്കുന്നു. മരുന്നിൽ ക്യാൻസറിന് കാരണമായേക്കാവുന്ന ‘എൻ-നൈട്രോസോ-ഡ്യുലോക്സെറ്റിൻ’എന്ന രാസവസ്തുവിന്റെ അളവ് അനുവദനീയമായതിലും കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണിത് . ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘തോവ’ ഉത്പാദിപ്പിച്ച 3,70,000-ത്തോളം കുപ്പി മരുന്നുകളാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്. ‘സിംബാൽറ്റ’എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മരുന്ന് വിഷാദം, ഉത്കണ്ഠ, വിട്ടുമാറാത്ത ശരീരവേദന എന്നിവയ്ക്കാണ് സാധാരണയായി നൽകാറുള്ളത്. തൽക്കാലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ …
Read more “ക്യാൻസർ സാധ്യത: യു.എസിൽ ലക്ഷക്കണക്കിന് വിഷാദരോഗ മരുന്നുകൾ തിരിച്ചുവിളിക്കുന്നു”
കാസര്‍കോട്: 20 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍. മാലക്കല്ല് സ്വദേശിയും പെരുമ്പച്ചാലിലെ വാടക വീട്ടിലെ താമസക്കാരനുമായ സനീഷ് സൈമണി(36)നെയാണ് ഹോസ്ദുര്‍ഗ് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിഎച്ച് നസീബും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കള്ളാര്‍ പെരുമ്പച്ചാലില്വച്ചാണ് ഇയാള്‍ പിടിയിലായത്. 20 ലിറ്റര്‍ ചാരായവുമായി ഇയാള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെയാണ് ചാരായ കടത്ത് വ്യക്തമായത്. തൊണ്ടിമുതലുകള്‍ കസ്റ്റഡിയിലെടുത്ത് പ്രതിയെ റേഞ്ച് ഓഫീസിലെത്തിച്ചു. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എ കൃഷ്ണ, സിഇഒമാരായ സനല്‍ കുമാര്‍, ശുഭ, ഡ്രൈവര്‍ സുധീര്‍ …
Read more “20 ലിറ്റര്‍ ചാരായവുമായി റോഡരികില്‍; മാലക്കല്ല് സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിലായി”
LATEST NEWS


ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്

കാസർകോട് നഗരത്തിലെ വ്യാപാരി അബ്ദുല്ല സൂപ്പർ അന്തരിച്ചു

ഗുരുവായൂരില്‍ റിക്കാര്‍ഡ് വിവാഹം; ചരിത്രത്തിലാദ്യമായി ഇന്നു 437 വിവാഹങ്ങള്‍

‘ഞാനും അപര്‍ണയും വേര്‍പിരിഞ്ഞു’; കുറിപ്പുമായി ജീവ
കൊച്ചി: ടെലിവിഷന്‍-സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായ ജീവ ജോസഫും അപര്‍ണ തോമസും വേര്‍പിരിയുന്നു. ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തില്‍ കുറച്ചുകാലമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് ജീവ തന്നെ സോഷ്യല്‍ മീഡിയയില്‍

ഓണം വാരാഘോഷം: പുതിയ ബസ്സ്റ്റാന്റില് മെഗാ പൂക്കളം തീര്‍ത്തു; ജില്ലാ കളക്ടര്‍ ഭദ്രദീപം തെളിയിച്ചു
കാസര്‍കോട്: ഓണം വാരാഘോഷം ജില്ലയില്‍ ആരംഭിച്ചു. വാരാഘോഷത്തിന് മുന്നോടിയായി പുതിയ ബസ്സ്റ്റാന്റ് പരിസരത്തൊരുക്കിയ മെഗാ പൂക്കളത്തില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ദീപം തെളിയിച്ചു. കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷനാണ് മെഗാ പൂക്കളം ഒരുക്കിയത്. ടൂറിസം

യുക്രെയ്നില്‍ കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോയന്റെ മൃതദേഹം ജന്മനാട്ടില് എത്തിച്ചു; അന്ത്യാഞ്ജലിയര്‍പ്പിച്ച് നാട്
കാസര്‍കോട്: യുക്രെയ്നില്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന് അഖില്‍ ജോയന്റെ (26) മൃതദേഹം ജന്മനാട്ടില് എത്തിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വെള്ളരിക്കുണ്ടിലെ വീട്ടില്‍ എത്തിച്ചത്. ഒരു മാസത്തില്‍ അധികം

അതിശക്തമായ മഴ: ഇന്ന് ആറിടത്ത് ഓറഞ്ച് അലര്‍ട്ട്, ഉത്രാടത്തിനും തിരുവോണത്തിനും മഴ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, എട്ടിടത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്രാടദിനമായ നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവോണദിനത്തില്‍
LOCAL NEWS

ഓണം വാരാഘോഷം: പുതിയ ബസ്സ്റ്റാന്റില് മെഗാ പൂക്കളം തീര്‍ത്തു; ജില്ലാ കളക്ടര്‍ ഭദ്രദീപം തെളിയിച്ചു
കാസര്‍കോട്: ഓണം വാരാഘോഷം ജില്ലയില്‍ ആരംഭിച്ചു. വാരാഘോഷത്തിന് മുന്നോടിയായി പുതിയ ബസ്സ്റ്റാന്റ് പരിസരത്തൊരുക്കിയ മെഗാ പൂക്കളത്തില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ദീപം തെളിയിച്ചു. കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷനാണ് മെഗാ പൂക്കളം ഒരുക്കിയത്. ടൂറിസം
STATE NEWS

പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ചു കയറി, ലോറികൾ കത്തി; രണ്ട് പേർ പൊള്ളലേറ്റ് മരിച്ചു
പയ്യന്നൂർ: പിലാത്തറ മണ്ടൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ടാങ്കര്‍ ലോറി ഇടിച്ചു കയറി തീ പിടിച്ചു. രണ്ട് പേര് പൊള്ളലേറ്റ് മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കല്‍ സ്വദേശി ഇബിനെസര്‍ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍
NATIONAL NEWS

കളിക്കുന്നതിനിടെ പുഴയില്‍ വീണ ഫുട്ബോള്‍ എടുക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
മംഗളൂരു: കളിക്കുന്നതിനിടെ പുഴയില്‍ വീണ ഫുട്ബോള്‍ എടുക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കസബ ബെന്‍ഗ്രെയിലെ ഫെറി പോയിന്റിന് സമീപം താമസിക്കുന്ന മുഹമ്മദ് സനാവുള്ള (25) ആണ് മരിച്ചത്. ഞയാറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
യുഎസ് – ഇറാൻ സംഘർഷം: ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം ആക്രമണം തുടരുകയാണ്. പ്രത്യാക്രമണമായി കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക സംവിധാനങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഹോർമുസ് കടലിടുക്ക്: ഹോർമുസ്
ENTERTAINMENT NEWS

‘ഞാനും അപര്‍ണയും വേര്‍പിരിഞ്ഞു’; കുറിപ്പുമായി ജീവ
കൊച്ചി: ടെലിവിഷന്‍-സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായ ജീവ ജോസഫും അപര്‍ണ തോമസും വേര്‍പിരിയുന്നു. ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തില്‍ കുറച്ചുകാലമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് ജീവ തന്നെ സോഷ്യല്‍ മീഡിയയില്‍
CULTURE

നബിദിനം നാളെ; വരവേല്‍ക്കാന്‍ നാടൊരുങ്ങി, പ്രകീര്‍ത്തന വസന്തം തീര്‍ക്കാന്‍ മസ്ജിദുകളും
കാസര്‍കോട്: നബിദിനത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം നാളെയാണ്. മീലാദാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്റസ, ദര്‍സ്, ദഅ്വ കോളേജ് വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും.നബിദിനം





































