ചായ്യോത്തെ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

നീലേശ്വരം: ചായ്യോത്തെ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. ചായ്യോം ബസാറില്‍ പാത്തൂസ് തട്ടുകട നടത്തി വരികയായിരുന്ന ഇടിചൂടിയിലെ സി.എച്ച്. ഹൈദര്‍ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. പരേതരായ യൂസഫിന്റെയും ഹംസത്തിന്റെയും മകനാണ്. ഭാര്യ: മന്‍സൂറ (അടുക്കം). മക്കള്‍: ഇജാസ് (എട്ടാംതരം വിദ്യാര്‍ഥി, ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സിഫാദ് (എല്‍.കെ.ജി വിദ്യാര്‍ഥി), ഫാത്തിമ.
സഹോദരങ്ങള്‍: ഖദീജ (പരപ്പ), സിനത്ത് (തായന്നൂര്‍), നസീമ (ബങ്കളം), സൈനബ (നെല്ലിയടുക്കം), റുബൈദ (കാടങ്കോട്, തുരുത്തി), ഫൗസിയ, സൈനുദ്ദീന്‍, ഷാഹുല്‍ ഹമീദ് (മൂവരും ചായ്യോത്ത്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്
Scroll to top

You cannot copy content of this page