
കാസര്കോട്: മംഗ്ളൂരു, തൊക്കോട്ടേക്ക് പണിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില് നിന്നു ഇറങ്ങിയ യുവാവിനെ കാണാനില്ലെന്ന് പരാതി. സഹോദരി നല്കിയ പരാതിയില് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എടനാട്, സഹകരണ ബാങ്കിനു സമീപത്തെ ക്വാര്ട്ടേഴ്സില് താമസക്കാരനായ എ.കെ സന്തോഷി(38)നെയാണ് കാണാതായത്. 2026 ജൂണ് 13ന് രാവിലെ ഏഴു മണിയോടെയാണ് സന്തോഷ് വീട്ടില് നിന്ന് ഇറങ്ങിയത്. അതിന് ശേഷം തിരിച്ചെത്തിയില്ലെന്നു സഹോദരി നഞ്ചമ്മ നല്കിയ പരാതിയില് പറയുന്നു.
കാസര്കോട്: ബൈക്കിലെത്തി വഴിയാത്രക്കാരിയായ സ്ത്രീയുടെ കഴുത്തില് നിന്ന് മാല പൊട്ടിച്ച കേസില് ഒരാള് കൂടി അറസ്റ്റില്. കുമ്പള, ബംബ്രാണയിലെ ഇന്ദുഗുരി വീട്ടില് സുധിഷി(27)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ ബംബ്രാണയിലെ സന്ദീപിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.2026 ജൂണ് 22ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം, ഹൊസങ്കടി സര്വ്വീസ് റോഡില് കൂടി നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തില് നിന്നാണ് ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ച് രക്ഷപ്പെട്ടത്. ഒളിവില് പോയ സുധീഷിനെ മഞ്ചേശ്വരം പൊലീസ് ഇന്സ്പെക്ടര് എം.വി …
Read more “ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസ്; കുമ്പള, ബംബ്രാണ സ്വദേശി അറസ്റ്റില്”
LATEST NEWS


ഗണേശ ചതുര്ത്ഥി ആഘോഷത്തിനിടയില് വയോധികയുടെ മാലപ്പൊട്ടിച്ച കേസ്; മൂന്നു യുവതികള് അറസ്റ്റില്

മൊണാലിസ പടമായില്ല, കുംഭമേള വൈറല് താരം മരിച്ചെന്നു പ്രചരിക്കുന്ന വാര്ത്തയുടെ വസ്തുത ഇതാണ്

റോഡരുകില് നിര്ത്തിയിട്ട ബസിനകത്ത് 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വകാര്യ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്

സംസ്ഥാന ബോഡി ബില്ഡിംഗ് ചാമ്പ്യന് നിര്മ്മല് ഭാസ്ക്കര് അന്തരിച്ചു
കാസര്കോട്: സംസ്ഥാന ബോഡി ബില്ഡിംഗ് ചാമ്പ്യന് മടിക്കൈ, കാലിച്ചാംപൊതിയിലെ നിര്മ്മല് ഭാസ്ക്കര് (29) അന്തരിച്ചു. വെല്ലൂര് സി എം സി ആശുപത്രിയിലായിരുന്നു അന്ത്യം. മുന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് ടി. ഭാസ്ക്കരന്- എണ്ണപ്പാറ പി

മദ്യലഹരിയില് പൊതുറോഡില് ബിവറേജസ് കോര്പറേഷന് ജീവനക്കാരന്; ആള്ക്കാര് കൂട്ടം കൂടി ബഹളം വച്ചതോടെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു, സംഭവം ബന്തടുക്കയില്
കാസര്കോട്: മദ്യലഹരിയില് റോഡരുകില് നിയന്ത്രണം വിട്ട് പൊതുജനങ്ങള്ക്ക് ശല്യം ഉണ്ടാക്കിയ ബിവറേജസ് കോര്പറേഷന് ജീവനക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. വൈദ്യ പരിശോധനക്കു ശേഷം ഇയാളെ പൊലീസ് ജാമ്യത്തില് വിട്ടു. ബിവറേജസ് കോര്പറേഷന് ബന്തടുക്ക ഔട്ട്ലെറ്റിലെ

37കാരിയെ പീഡിപ്പിച്ചതായി പരാതി; ക്വാര്ട്ടേഴ്സ് ഉടമക്കെതിരെ ബലാത്സംഗത്തിന് കേസ്
കാസര്കോട്: 37കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില് ക്വാര്ട്ടേഴ്സ് ഉടമയ്ക്കെതിരെ ഹൊസ്ദുര്ഗ് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. ചിത്താരിയിലെ അബ്ദുള്ള എന്നയാള്ക്കെതിരെയാണ് കേസെടുത്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ക്വാര്ട്ടേഴ്സില് താമസക്കാരിയാണ് പരാതിക്കാരിയായ യുവതി. 2026 ആഗസ്ത് മാസം മുതല് നവംബര്

വിവാഹ സല്ക്കാരം നടക്കവേ വരന് കുഴഞ്ഞുവീണു മരിച്ചു; കണ്ടു നിന്ന വധു ബോധരഹിതയായി
പാട്ന: വിവാഹം കഴിഞ്ഞ് നടന്ന സല്ക്കാരത്തിനിടെ വേദിയില് കുഴഞ്ഞുവീണ് വരന് മരിച്ചു. ബിഹാറിലെ കതിഹാര് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. പട്നയില് ആയുഷ് ഡോക്ടറായി ജോലി ചെയ്തിരുന്ന പവന് കുമാര് യാദവാണ് മരിച്ചത്. നവംബര്
LOCAL NEWS

സംസ്ഥാന ബോഡി ബില്ഡിംഗ് ചാമ്പ്യന് നിര്മ്മല് ഭാസ്ക്കര് അന്തരിച്ചു
കാസര്കോട്: സംസ്ഥാന ബോഡി ബില്ഡിംഗ് ചാമ്പ്യന് മടിക്കൈ, കാലിച്ചാംപൊതിയിലെ നിര്മ്മല് ഭാസ്ക്കര് (29) അന്തരിച്ചു. വെല്ലൂര് സി എം സി ആശുപത്രിയിലായിരുന്നു അന്ത്യം. മുന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് ടി. ഭാസ്ക്കരന്- എണ്ണപ്പാറ പി
STATE NEWS

യുവതിയെ ഫ്ളാറ്റിലും സ്വകാര്യ ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ച കേസ്; സംവിധായകന് ലിജു കൃഷ്ണയെ കോടതി വെറുതെവിട്ടു
കൊച്ചി: പീഡനക്കേസില് സംവിധായകന് ലിജു കൃഷ്ണയെ വെറുതെവിട്ട് എറണാകുളം അഡീഷണല് ജില്ലാ സെഷന്സ് കോടതി. 2020 ല് കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും എത്തിച്ച് നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു കൊച്ചി സ്വദേശിനിയുടെ പരാതി. ലിജു
NATIONAL NEWS

വിവാഹ സല്ക്കാരം നടക്കവേ വരന് കുഴഞ്ഞുവീണു മരിച്ചു; കണ്ടു നിന്ന വധു ബോധരഹിതയായി
പാട്ന: വിവാഹം കഴിഞ്ഞ് നടന്ന സല്ക്കാരത്തിനിടെ വേദിയില് കുഴഞ്ഞുവീണ് വരന് മരിച്ചു. ബിഹാറിലെ കതിഹാര് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. പട്നയില് ആയുഷ് ഡോക്ടറായി ജോലി ചെയ്തിരുന്ന പവന് കുമാര് യാദവാണ് മരിച്ചത്. നവംബര്
INTERNATIONAL NEWS

ഈജിപ്തില് ടാങ്കര് മറിഞ്ഞ് തീ പിടിച്ചു; 31 മരണം, 21 പേര്ക്ക് പരിക്ക്
കെയ്റോ: ഈജിപ്തിലെ കയ്റോയ്ക്ക് സമീപം ടാങ്കര് ലോറി മറിഞ്ഞുണ്ടായ തീ പിടിത്തത്തില് മുപ്പതിലേറെപ്പേര് മരിച്ചു. 15 പേര്ക്ക് പരിക്കേറ്റു. 27 വാഹനങ്ങള് അഗ്നിക്കിരയായതായി ഉദ്യോഗസ്ഥര് അറിയിച്ചു. ബുധനാഴ്ച ഗ്രേറ്റർ കെയ്റോ മേഖലയുടെ ഭാഗമായ ഗിസയിലെ
ENTERTAINMENT NEWS

‘റീസണ് ചാപ്റ്റര് വണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി; ഡിസംബര് 11ന് റിലീസ്
കോഴിക്കോട്: നവാഗതനായ പ്രശാന്ത് ഗംഗാധര് സംവിധാനം ചെയ്യുന്ന ‘റീസണ് ചാപ്റ്റര് വണ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. ഡിസംബര് 11ന് ചിത്രം തിയേറ്ററുകളിലെത്തും. ശിവജി ഗുരുവായൂര്, വിനോദ് കോവൂര്, ജയരാജ് കോഴിക്കോട്,
CULTURE

വിദ്യാഭ്യാസം മഹാശ്ചര്യം!
കേരളം വളരുന്നു- ഭൂവിസ്തൃതിയിലല്ല; കേരളം തിളങ്ങുന്നു- സൂര്യപ്രകാശത്തിലല്ല; വൈജ്ഞാനിക മേഖലയിലാണ് കേരളം വളരുകയും തിളങ്ങുകയും ചെയ്യുന്നത്. ആസന്നഭാവിയില് സംഭവിക്കാന് പോകുന്നത്. ഗ്രാമംതോറും സര്വ്വകലാശാലകള്. ആര്ക്കും തുടങ്ങാം തങ്ങളുടെ പരിസരത്ത് ഒരു സര്വകലാശാല. കുറഞ്ഞ മുതല്

































