
മാനന്തവാടി: എഴുത്തുകാരനും ആകാശവാണി കോഴിക്കോട് നിലയം മുൻ വാർത്ത അവതാരകനുമായവി.കെ.രഘുനാഥ് (69) അന്തരിച്ചു.ജനയുഗം സബ് എഡിറ്റർ, ദീർഘകാലം സമാന്തര കലാലയ രംഗത്ത് അധ്യാപകൻ, ഓൺലൈൻ ചാനലുകളിൽ വാർത്താ വിഭാഗം മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.ഭാര്യ: ശാരദ . മക്കൾ: അക്ഷര (അധ്യാപിക), ശ്രീക്കുട്ടൻ (അബുദാബി), മരുമക്കൾ: എം.എ. സനിൽ (എസ്.ഐ),സുമിത (നേഴ്സ്, അബുദാബി).
കാസര്‍കോട്: കുംബഡാജെ, പഞ്ചായത്തിലെ ഗാഡിഗുഡ്ഡെ, തലബയലില്‍ കര്ഷകന് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കര്‍ണല്‍ ക്രാസ്ത- അഞ്ജലീന ക്രാസ്ത ദമ്പതികളുടെ മകന് റോബര്‍ട്ട് ക്രാസ്ത (50)യാണ് മരിച്ചത്. ഇന്ന് (വെള്ളി) രാവിലെയാണ് ഇദ്ദേഹത്തെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായ റോബര്‍ട്ട് ക്രാസ്ത വീട്ടില്‍ തനിച്ചാണ് താമസമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണം സംബന്ധിച്ച് ബദിയഡുക്ക …
Read more “കുംബഡാജെ, തലബയലില്‍ കര്ഷകന് വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍”
LATEST NEWS


ഇന്നത്തെ പ്രധാന വാർത്തകൾ

അതിശക്തമായ മഴ ഇന്നും തുടരും: ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ ട്യൂഷൻ ക്ലാസോ, സ്പെഷ്യൽ ക്ലാസോ പാടില്ല; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

എന്നും പരിചരിക്കുന്ന പാപ്പാൻ വന്നില്ല; മുറിവിൽ മരുന്നുവച്ചു കെട്ടുന്നതിനിടെ പകരമായി എത്തിയ പാപ്പാനെ ആന ചവിട്ടിക്കൊന്നു
പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ ചവിട്ടിക്കൊന്നു. മോഹനന്(65) എന്ന പാപ്പാനാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ആനയുടെ തുമ്പിക്കൈയിലെ മുറിവിൽ മരുന്നുവച്ചു കെട്ടുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ആക്രമിച്ച ആനയുടെ പാപ്പാന് ഇന്ന്

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിട ഉദ്ഘാടനം 10ന് മന്ത്രി ഷംസുദ്ദീന് നിര്‍വഹിക്കും
കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ ഹൈസ്കൂള്‍ വിഭാഗം കെട്ടിടം 10ന് വൈകിട്ട് മന്ത്രി എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും.യാത്രയയപ്പ്, അവാര്‍ഡ് ദാന ചടങ്ങ് എന്നിവയുണ്ടാകും.കഴിഞ്ഞ അധ്യയന വര്‍ഷം ചെമ്മനാട് ജമാഅത്ത്

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കിലോ കഞ്ചാവ്; പൊലീസ് അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 3.084 കിലോ കഞ്ചാവ് കണ്ടെത്തി. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വെളളിയാഴ്ച കാസര്‍കോട് റേഞ്ച് എക്സൈസും ആര്‍പിഎഫും ചേര്‍ന്ന് നടന്ന പരിശോധനയിലാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്.

ഡാളസിലെ കാരോൾട്ടണിൽ കുടക്കശ്ശേരിൽ അന്നമ്മ ഇട്ടി അന്തരിച്ചു
പി പി ചെറിയാൻ കാരോൾട്ടൻ:കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ മുൻ സെക്രട്ടറി ചാക്കോ ഇട്ടിയുടെ ഭാര്യ അന്നമ്മ ഇട്ടി 7 നു വൈകിട്ട് അന്തരിച്ചു . കേരള അസോസിയേഷന്റെ വിവിധ കമ്മിറ്റികളിലും നേതൃനിരയിലും ഭർത്താവിനൊപ്പം
LOCAL NEWS

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിട ഉദ്ഘാടനം 10ന് മന്ത്രി ഷംസുദ്ദീന് നിര്‍വഹിക്കും
കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ ഹൈസ്കൂള്‍ വിഭാഗം കെട്ടിടം 10ന് വൈകിട്ട് മന്ത്രി എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും.യാത്രയയപ്പ്, അവാര്‍ഡ് ദാന ചടങ്ങ് എന്നിവയുണ്ടാകും.കഴിഞ്ഞ അധ്യയന വര്‍ഷം ചെമ്മനാട് ജമാഅത്ത്
STATE NEWS

എന്നും പരിചരിക്കുന്ന പാപ്പാൻ വന്നില്ല; മുറിവിൽ മരുന്നുവച്ചു കെട്ടുന്നതിനിടെ പകരമായി എത്തിയ പാപ്പാനെ ആന ചവിട്ടിക്കൊന്നു
പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ ചവിട്ടിക്കൊന്നു. മോഹനന്(65) എന്ന പാപ്പാനാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ആനയുടെ തുമ്പിക്കൈയിലെ മുറിവിൽ മരുന്നുവച്ചു കെട്ടുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ആക്രമിച്ച ആനയുടെ പാപ്പാന് ഇന്ന്
NATIONAL NEWS

കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു; പൊലീസുകാരെ ആക്രമിച്ച് ബൈക്കില്‍ രക്ഷപ്പെട്ട അക്രമിയെ വെടിവച്ചിട്ട് പിടികൂടി
മംഗ്ളൂരു: പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവും ഉഡുപ്പി, മുദിയങ്ങാടി മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ഡേവിഡ് ഡാലിയ എന്ന ഡേവിസ് ഡിസൂസ വെടിയേറ്റു മരിച്ചു. ഇന്നലെ (വെള്ളി) വൈകുന്നേരത്തോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മുദിരങ്ങാടി സെന്റ്
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
ഹോർമുസ് കടലിടുക്കിലെ കപ്പൽപ്പാതകളുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ധാരണയിലെത്തുന്നതായി റിപ്പോർട്ടുകൾ. കടൽപ്പാത തുറക്കുന്നതിനും ആണവായുധ നീക്കങ്ങൾ തടയുന്നതിനുമുള്ള നീക്കങ്ങളിലാണ് യു.എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആക്രമണങ്ങളും തിരിച്ചടികളും: മേഖലയിലെ പിരിമുറുക്കങ്ങൾക്കിടയിൽ യമനിലെ സൈനിക ക്യാമ്പുകൾക്ക് നേരെയും
ENTERTAINMENT NEWS

മദ്യപിച്ച് വാഹനം ഓടിച്ച കേസ്: യൂട്യൂബര്‍ എസ്.ആര് ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, പരിശീലന ക്ലാസില്‍ പങ്കെടുക്കണം
കാസര്‍കോട്: അമിതമായി മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ എസ്.ആര്. ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി സസ്പെന്‍ഡുചെയ്തു. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്ന് ദിവസത്തെ പരിശീലന ക്ലാസില്‍ ധന്യ
CULTURE

പുഴയും പ്രകൃതിയും മനുഷ്യനും: വിവേകമില്ലാത്ത നയങ്ങളും ആവർത്തിക്കുന്ന ദുരന്തങ്ങളും
റവ. ജെയിംസ് കെ. ജോൺ(ലബ്ബക്ക്, ടെക്സാസ്) ഓരോ പുഴയും കാടും ഒരു നാടിന്റെ ജീവനാഡിയാണ്. നമ്മുടെ പ്രകൃതിയിൽ ജീവനും ജീവിതവും പകർന്നുനൽകി ഒഴുകുന്ന നദികൾ വെറും ജലാശയങ്ങൾ മാത്രമല്ല; അവ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന്റെ






































