പെരിയ: മിമിക്രിക്ക് പിന്നാലെ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ന് മറ്റൊരു പൊൻതൂവൽ കൂടി.ഹൈസ്കൂൾ വിഭാഗം അറബിക് ഗാനത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഇബ്രാഹിം അസീൽ. ഒന്നാം സ്ഥാനവും’എ’ ഗ്രേഡും നേടി സംസ്ഥാന കലോത്സവത്തിൽ ഇടം നേടി. അസീലിന്റെ നേട്ടം നാടിന് അഭിമാനമായി.
മൊഗ്രാൽ പുത്തൂർ ചൗക്കി ആസാദ് നഗറിലെ അബ്ദുല്ല ബി എം-ഖൈറുന്നിസ ദമ്പതികളുടെ മകനാണ് ഇബ്രാഹിം അസീൽ. വിജയിയായ ഇബ്രാഹിം അസീലിനെ മൊഗ്രാൽ പിടിഎ-എസ് എം സി കമ്മിറ്റികൾ







