ത്രിപുരയില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി; സിറ്റിങ് സീറ്റ് ബി.ജെപി പിടിച്ചെടുത്തു
അഗര്‍ത്തല: ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് ബിജെപി. ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബോക്സാനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കെട്ടിവെച്ച പണം പോയി. 29,965 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബിജെപി ഇവിടെ ജയിച്ചു. 2003 മുതല്‍ സിപിഎം തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്സാനഗര്‍. കോണ്‍ഗ്രസും തിപ്ര മോദയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ബിജെപിക്കായി ബോക്‌സാനഗറില്‍ നിന്ന് തഫജ്ജല്‍ ഹൊസൈനും ധന്‍പുരില്‍ നിന്ന് ബിന്ദു ദേബ്‌നാഥും ആണ് മത്സരിച്ചത്. സിപിഎം എംഎല്‍എ ആയിരുന്ന …
Read more “ത്രിപുരയില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി; സിറ്റിങ് സീറ്റ് ബി.ജെപി പിടിച്ചെടുത്തു”