Category: Kasaragod

ദേലംപാടി, മയ്യളയില്‍ ഒറ്റയാനിറങ്ങി; വ്യാപകമായ കൃഷി നാശം, നാട്ടുകാര്‍ ഭീതിയില്‍

കാസര്‍കോട്: ദേലംപാടി, മയ്യളയില്‍ ഒറ്റയാന്‍ ഇറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ എത്തിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴ, കവുങ്ങ്, ശീമച്ചക്ക മരം എന്നിവയാണ് നശിപ്പിച്ചത്. ശീമച്ചക്ക മരം തകര്‍ത്ത് അതിന്റെ പുറം തൊലി അടക്കം

അഭിഭാഷകനെ ആര്‍.ഡി.ഒ ഓഫീസില്‍ നിന്ന് പുറത്താക്കി; ആര്‍.ഡി.ഒ ഓഫീസിനു മുന്നില്‍ അഭിഭാഷകരുടെ രോഷപ്രകടനം

  കാസര്‍കോട്: വക്കാലത്ത് നല്‍കാനെത്തിയ അഭിഭാഷകനില്‍ നിന്നു വക്കാലത്ത് വാങ്ങാതിരിക്കുകയും അഭിഭാഷകനെ ആര്‍ഡിഒ ഓഫീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു എന്നാരോപിച്ച് ക്ഷുഭിതരായ ഹോസ്ദുര്‍ഗ് കോടതിയിലെ അഭിഭാഷകര്‍ ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആര്‍.ഡി.ഒ

കളക്ടറേറ്റ് വളപ്പിലെ കൂറ്റന്‍ പൂമരം കാറ്റില്‍ പൊട്ടി റോഡില്‍ വീണു; ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു, ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുമാറ്റി

  കാസര്‍കോട്: ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ വിദ്യാനഗര്‍ കളക്ടറേറ്റ് വളപ്പിലെ കൂറ്റന്‍ വാകമരം റോഡിലേക്ക് പൊട്ടിവീണു. എച്ച്.ടി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു. പ്രദേശത്ത് വൈദ്യുതിയും തടസപ്പെട്ടു. ഗതാഗതവും തടസപ്പെട്ടു. വിവരത്തെ തുടര്‍ന്ന്

കാസര്‍കോട് ജില്ലയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു; വാഹനങ്ങളും വീടുകളും തകര്‍ന്നു, വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് പലേടത്തും വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു

  കാസര്‍കോട്: ബുധനാഴ്ച അര്‍ധരാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചേയും ജില്ലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റുകളില്‍ പരക്കെ നാശം വിതച്ചു. വാഹനങ്ങള്‍ തകര്‍ന്നു. മരങ്ങള്‍ പൊട്ടി വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി തൂണുകള്‍ പൊട്ടി ഗതാഗതവും

ഉപ്പളയില്‍ വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

  കാസര്‍കോട്: വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. ഉപ്പള മണിമുണ്ട പള്ളിക്ക് സമീപത്തെ മുഹമ്മദ് അര്‍ഷാദ്(50) ആണ് എക്‌സൈസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍

നീലേശ്വരത്ത് ബിവറേജസ് ഷോപ്പില്‍ കള്ളന്‍ കയറി; 10,000 രൂപയുടെ നാണയങ്ങളും ഡിവിആറും മോഷണം പോയി, ഷോപ്പിന് ഇന്നു അവധി

കാസര്‍കോട്: നീലേശ്വരം-പാലായി റോഡില്‍ മൂന്നാം കുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യഷോപ്പില്‍ കവര്‍ച്ച. ഒാഫീസ് റൂമില്‍ കെട്ടിവച്ചിരുന്ന പത്തായിരത്തോളം രൂപയുടെ നാണയങ്ങളും ഒരു ഡിവിആറും മോഷണം പോയിട്ടുണ്ട്. എത്ര അളവിലുള്ള മദ്യം നഷ്ടപ്പെട്ടിട്ടുണ്ടെന്നു വ്യക്തമല്ല.

നടുറോഡിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, നിരവധി പേർക്ക് പരിക്ക്; സംഭവം കാസർകോട് ബിസി റോഡിൽ 

  കാസർകോട്: ദേശീയപാതയിലെ സർവീസ് റോഡിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം നായ്മ‌ാർമൂല സ്കൂളിലെ വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടിയതെന്നു പൊലീസ് പറഞ്ഞു. സിനിമയെ വെല്ലുന്ന കാഴ്ചയായിരുന്നു വെന്നു ദൃക്സാക്ഷികൾ

ബന്ധു വീട്ടിലെത്തിയ ഒന്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62 കാരന്‍ റിമാന്റില്‍

  കാസര്‍കോട്: ബന്ധു വീട്ടിലെത്തിയ ഒന്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ടാപ്പിംഗ് തൊഴിലാളി റിമാന്റില്‍. എണ്ണപ്പാറ പനയാര്‍ കുന്ന് മണ്ണാറയില്‍ ഹൗസില്‍ എം.കെ. ജോണ്‍ എന്ന തങ്കച്ചന്‍ (62)നെയാണ് പോക്‌സോ കേസില്‍ ബേക്കല്‍

വാട്‌സ്ആപ്പ് ചാറ്റിലൂടെ ഓണ്‍ലൈന്‍ ബിസിനസ്; ചെറുവത്തൂര്‍ സ്വദേശിനിയായ 46 കാരിയുടെ 41 ലക്ഷം രൂപ നഷ്ടമായി

  കാസര്‍കോട്: വാട്‌സ്ആപ്പ് ചാറ്റ് ലൂടെ ഓണ്‍ലൈന്‍ ബിസിനസ് നടത്തിയ യുവതിയുടെ 41 ലക്ഷം രൂപ പോയി. ചെറുവത്തൂരിലെ 46 കാരിയുടെ പണമാണ് നഷ്ടമായത്. 2023 നവംബര്‍ മുതല്‍ ഡിസംബര്‍ 19 വരെയുള്ള ദിവസങ്ങളിലാണ്

ചെട്ടുംകുഴിയില്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചവരെ കുത്തി പരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ക്ക് 8 വര്‍ഷവും 9 മാസവും തടവ്; 30000 രൂപ പിഴയും, ഒന്നാം പ്രതി ഒളിവില്‍

  കാസര്‍കോട്: മര്‍ദ്ദനം തടയാന്‍ ശ്രമിച്ചവരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാലു പ്രതികളെ തടവിനും പിഴയടക്കാനും ശിക്ഷിച്ചു. വിദ്യാനഗര്‍, ചെട്ടുംകുഴി സ്വദേശി മുഹമ്മദ് ഗുല്‍ഫാന്‍ (32), പാറക്കട്ടയിലെ പി.എ സിനാന്‍ (33), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍

You cannot copy content of this page