പിഞ്ചു കുഞ്ഞിൻ്റെ ശ്വാസകോശത്തിൽ എൽ ഇ ഡി ബൾബ് കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ
കൊച്ചി: ഏഴു മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. കോട്ടയം സ്വദേശികളായ ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്നുമാണ് ശസ്ത്രക്രിയയിലൂടെ
Read More