Latest

LatestNational

അത്യുഷ്ണം: 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 17 മരണം

ന്യൂഡൽഹി: കൊടുംചൂടിനെത്തുടർന്നു 24 മണിക്കൂറിനുള്ളിൽ ന്യൂഡൽഹിയിൽ 17 പേർ മരിച്ചു.രൂക്ഷമായ അന്തരീക്ഷ താപനിലയെത്തുടർന്നുണ്ടായ വിവിധ രോഗലക്ഷണങ്ങളോടെ ഡൽഹി രാംമനോഹർ ലോഹ്യ, സഫ്ദർജംഗ് ആശുപത്രികളിൽ നിരവധി ആളുകൾ ചികിത്സയിലാണ്.

Read More
LatestState

കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടമുണ്ടായത്. മോങ്ങം ഒളമതില്‍ സ്വദേശി അഷ്‌റഫ് (44) ഭാര്യ സാജിത

Read More
LatestNational

കുടകില്‍ പഴയകെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സംശയം

മടിക്കേരി: കുടക് ഗോണികൊപ്പലുവിലെ പഴയകെട്ടിടം തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സംശയം. മൂന്നു പേരെ രക്ഷപ്പെടുത്തി. വിവരത്തെ തുടര്‍ന്ന് അഗ്നിശമനാ വിഭാഗവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം

Read More
LatestNational

ഉള്ളാളില്‍ യുവമോര്‍ച്ചാ- പൊലീസ് സംഘര്‍ഷം

മംഗളൂരു: കര്‍ണാടകയില്‍ പെട്രോള്‍ ഡീസല്‍ വിലവര്‍ധിപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപി നടത്തിയ പ്രതിഷേധം ഉള്ളാളില്‍ അക്രമാസക്തമായി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മുരളിയെ പൊലീസ് അറസ്റ്റുചെയ്തതിനെ തുടര്‍ന്നാണ്

Read More
LatestState

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച പറ്റി; എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി സംഘടനകള്‍ യുഡിഎഫിനൊപ്പം നിന്നത് തിരിച്ചടിയായി; എസ്എന്‍ഡിപി ബിജെപിയ്ക്ക് വേണ്ടി വോട്ടുപിടിച്ചെന്നും എംവി ഗോവിന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതിന് സംഭവിച്ച വീഴ്ചകള്‍ എടുത്തുപറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദന്‍ സമ്മതിച്ചു. കേരളത്തില്‍

Read More
LatestNational

നഗരത്തില്‍ തളര്‍ന്നുവീണയാളെ ഏറ്റെടുക്കാന്‍ ആരും വന്നില്ല; ഒടുവില്‍ പൂഴിക്കടകന്‍ അടവുമായി പൊലീസ്

നഗരത്തില്‍ തളര്‍ന്നു വീണ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാളെ ബന്ധുക്കളാരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ പൂഴിക്കടകന്‍ അടവുമായി പൊലീസ് രംഗത്തിറങ്ങിയതോടെ ലക്ഷ്യം കണ്ടു. ഏതാനും ദിവസം മുമ്പ് മംഗളൂരു നഗരത്തിലാണ്

Read More
LatestState

രാത്രികാലങ്ങളില്‍ നിരവധി യുവാക്കള്‍ വീട്ടില്‍ വന്നുപോകുന്നു; നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് വന്നു നോക്കിയപ്പോള്‍ പൊലീസ് കണ്ടത്

വീട്ടില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ താമസിക്കുന്ന മുഹമ്മദ് ഷെഹീനെ (23) അറസ്റ്റുചെയ്തു. രണ്ട് അടി ഉയരത്തില്‍ വളര്‍ന്ന

Read More
KasaragodLatestLocal News

കണ്ണിന് കൗതുകം പകര്‍ന്ന് കര്‍മ്മന്തൊടിയില്‍ മാന്‍കൂട്ടം

കാസര്‍കോട്: കണ്ണിന് കൗതുകം പകര്‍ന്ന് നാട്ടിലിറങ്ങിയ മാന്‍കൂട്ടം. കാട്ടാനകളുടെയും പന്നികളുടെയും ശല്യം രൂക്ഷമായി തുടരുന്ന മുളിയാര്‍ പഞ്ചായത്തിലാണ് മാന്‍കൂട്ടം ഇറങ്ങിയത്. കര്‍മ്മന്തൊടി, 13-ാം മൈലിലെ കളി സ്ഥലത്തിന്

Read More
KasaragodLatestLocal News

തളങ്കരയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി മാതാവിനൊപ്പം പോയി

കാസര്‍കോട്: തളങ്കരയില്‍ നിന്ന് കാണാതായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ കോടതി മാതാവിനൊപ്പം വിട്ടയച്ചു. തളങ്കര, ബാങ്കോട്ട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ശെല്‍വം-ജ്യോതി ദമ്പതികളുടെ മകളാണ് ശരണ്യ. ഏതാനും ദിവസം

Read More
LatestState

മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു മന്ത്രിയാകും; വകുപ്പ് പട്ടികജാതിക്ഷേമം

തിരുവനന്തപുരം: മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു മന്ത്രിയാകും. ഇന്ന് സമാപിച്ച സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമായത്. നിലവില്‍ സിപിഎം സമിതി അംഗം കൂടിയാണ് ഒ.ആര്‍ കേളു.

Read More

You cannot copy content of this page