CRIME

CRIMELatestNational

തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ ചുംബിക്കാന്‍ ശ്രമം; കേരളം സുരക്ഷിതമെന്ന് പറഞ്ഞ വ്‌ലോഗര്‍ക്ക് നേരെയാണ് അതിക്രമം

തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ ചുംബിക്കാന്‍ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശിയാണ് ചുംബിക്കാന്‍ ശ്രമിച്ചത്. ഇംഗ്ലണ്ടില്‍ നിന്നുള്ള വ്‌ലോഗര്‍ക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങള്‍ തിരക്കുന്നതിനിടയില്‍

Read More
CRIMELatestLocal News

തലവേര്‍പെട്ട നിലയില്‍; കുടുംബ വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വെണ്‍മണി പുന്തലയില്‍ സുധിനിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ചു. രാവിലെ

Read More
CRIMELatestNational

ഇന്ത്യഗേറ്റിന് സമീപം ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ചു; പ്രതി പിടിയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്ത്യാ ഗേറ്റിന് സമീപം ഐസ് ക്രീം വില്‍പനക്കാരന്‍ കുത്തേറ്റു മരിച്ചു. പ്രഭാകര്‍ എന്ന 25കാരനാണ് മരിച്ചത്. പ്രതിയെ പൊലീസ് പിടികൂടി. സമീപത്തെ കടകളില്‍ സ്ഥാപിച്ചിരുന്ന

Read More
CRIMELatestNational

സഹോദരിക്ക് വിവാഹ സമ്മാനമായി ടിവിയും മോതിരവും നല്‍കിയത് പിടിച്ചില്ല; ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊലപ്പെടുത്തി

സ്വന്തം സഹോദരിക്ക് വിവാഹസമ്മാനം നല്‍കിയ യുവാവിനെ ഭാര്യയും സഹോദന്മാരും മര്‍ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കിക്ക് സമീപമുള്ള ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്രപ്രകാശ് മിശ്രയെന്ന യുവാവാണ് കൊലക്കിരയായത്.

Read More
CRIMEKasaragodLatestLocal News

വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി പത്താംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഒളിവില്‍ പോയ 65 കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതു. കേസിലെ പ്രതി ചെങ്ങല്‍ കൊവ്വപ്പുറം സ്വദേശി

Read More
CRIMEKasaragodLatestLocal News

ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചരണം; സ്വീകരണത്തിന്റെ വീഡിയോയില്‍ എഡിറ്റ് ചെയ്തു നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ വലിയപറമ്പ് പഞ്ചായത്തിലെ സി എച്ച് റോഡില്‍ നല്‍കിയ സ്വീകരണത്തിന്റെ വീഡിയോയില്‍ എഡിറ്റ്

Read More
CRIMELatestState

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; കുത്തേറ്റ് മരിച്ചെന്ന ഭയം കാരണം പ്രതി തൂങ്ങിമരിച്ചു

കണ്ണൂര്‍: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു. ബുധനാഴ്ച രാവിലെ 9 ന് അരിപ്പാമ്പ്ര പറയന്‍കുളത്താണ് സംഭവം. അരിപ്പാമ്പ്ര പറയന്‍കുളത്തെ സുഭാഷാണ്(30) രാവിലെ പത്തോടെ മരിച്ചത്. വീട്ടിനടുത്തുള്ള മരത്തിലാണ്

Read More
CRIMELatestLocal News

‘കോവിഡ് വാക്‌സിന്‍ ആര്‍ക്കെങ്കിലും കുത്തിവക്കണം’; ആഗ്രഹം നിറവേറ്റിയത് വീട്ടമ്മയെ കുത്തിവെച്ച്; പ്രതി പിടിയില്‍

ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപ്പത്താറുകാരിയെ വീട്ടിലെത്തി നിര്‍ബന്ധിച്ച് കുത്തിവയ്പ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വലഞ്ചുഴി സ്വദേശി ആകാശ് എന്നയാളാണ് അറസ്റ്റിലായത്. പ്രതി മാനസിക രോഗിയാണെന്ന് പൊലീസ് സംശയിക്കുന്നു.

Read More
CRIMEKasaragodLatestLocal News

48 മണിക്കൂര്‍ മദ്യമില്ല; ചെര്‍ക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കര്‍ണ്ണാടക മദ്യം കണ്ടെത്തി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഡ്രൈ ഡെ ഇന്നു വൈകുന്നേരം ആരംഭിക്കാനിരിക്കെ ചെര്‍ക്കളയില്‍ കര്‍ണ്ണാടക മദ്യം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 31.32 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത പാക്കറ്റ്

Read More
CRIMEKasaragodLatestLocal News

കല്ല്യോട്ട് ഇരട്ട കൊലക്കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി;പ്രതികളെ ചോദ്യം ചെയ്യുന്ന തീയതി നാളെ തീരുമാനിക്കും

കാസര്‍കോട്: പ്രമാദമായ കല്ല്യോട്ട് ഇരട്ട കൊലക്കേസിന്റെ സാക്ഷി വിസ്താരം കൊച്ചിയിലെ സിബിഐ കോടതിയില്‍ ചൊവ്വാഴ്ച വൈകീട്ട് പൂര്‍ത്തിയായി. പ്രതികളെ ചോദ്യം ചെയ്യുന്ന തീയതി നാളെ കോടതി തീരുമാനിക്കും.

Read More

You cannot copy content of this page