മിസോറാം തെരഞ്ഞെടുപ്പ്: സോറംപീപ്പിള്‍സ് മൂവ്‌മെന്റ് മുന്നില്‍; എംഎന്‍എഫിനു തിരിച്ചടി
മിസോറമില്‍ സോറംപീപ്പിള്‍സ് മൂവ്‌മെന്റ് മുന്നിട്ടു നില്‍ക്കുന്നു. 40 അംഗ നിയമസഭയില്‍ 29 മണ്ഡലങ്ങളിലും സെഡ് പി.എം സ്ഥാനാര്‍ഥിയാണ് മുന്നിലുള്ളത്. ഭരണകക്ഷിയായ എംഎന്‍എഫിനും കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാണ്. മുഴുവന്‍
Read More