കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍
തൃശൂര്‍: തൃശൂരില്‍, പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ, ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. വലക്കാവ് സ്വദേശി ഷിജോ, പൊന്നൂക്കരയിലെ സജിതന്‍, പൂച്ചട്ടിയിലെ ജോമോന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുണ്ടാസംഘങ്ങള്‍