Politics

LatestNationalPoliticsState

അദ്ദേഹം നല്ല രാഷ്ട്രീയക്കാരനും പൊതുപ്രവര്‍ത്തകനും; കെ ജി ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചിച്ചത് മറ്റൊരു ജോര്‍ജിനെ കുറിച്ച്; നാക്കുപിഴയില്‍ കെ സുധാകരന്‍

തിരുവനന്തപുരം: സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം വൈറലായി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുധാകരന്റെ മറുപടി മറ്റൊരു ജോര്‍ജിനെ കുറിച്ചായിരുന്നു.

Read More
CRIMELatestPoliticsREGIONAL

അന്തവും കുന്തവും തിരിയാത്ത സാധനം; കെ.എം. ഷാജിക്കെതിരേ കേസെടുത്ത് വനിത കമ്മിഷന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയെന്ന ആരോപണത്തില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ സംസ്ഥാന കേരള വനിതാ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Read More
KasaragodLatestPolitics

ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ കുപിതനായി ഇറങ്ങിപ്പോയതല്ല; ബേഡഡുക്കയിലെ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

കാസര്‍കോട്: ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ കുപിതനായി ഇറങ്ങിപ്പോയതല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു

Read More
KasaragodLatestPoliticsREGIONAL

ലോകസഭാ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ കണ്‍വെഷന്‍ ആരംഭിച്ചു

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടനാപ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്ലീം ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ ആരംഭിച്ചു. കണ്‍വെന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ്

Read More
Breaking NewsGeneralLatestNewsPolitics

പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെൻ്റ് ; രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രിവേദി വിട്ടു

കാസർകോട്:പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് ചെയ്തതിൽ  രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ അയാൾക്ക് 

Read More
GeneralInternationalNationalNewsPolitics

നിജ്ജാര്‍സിങ്ങിന്റെ കൊലപാതകം കാനഡ ഒരു തെളിവും  കൈമാറിയിട്ടില്ല: ഇന്ത്യ

ന്യൂഡൽഹി: ഖലിസ്ഥാന്‍ നേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ്‌സിങ്ങ്‌ നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കു പങ്കുണ്ടെന്ന്‌ കാനഡ വീണ്ടും ആരോപിച്ചതിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത്‌. കാനഡയുടെ ആരോപണങ്ങള്‍

Read More
EntertainmentGeneralLatestNationalNewsPolitics

സുരേഷ് ഗോപി സത്യജിത്ത് റായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അദ്ധ്യക്ഷൻ

ന്യൂഡൽഹി:നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.കേന്ദ്ര വാർത്താ വിതരണ

Read More
NewsPoliticsSportsState

ഐ എസ് എൽ ;കേരളാ ബ്ളാസ്റ്റേഴ്സിന് വിജയ തുടക്കം; ബംഗ്ലൂരു എഫ്.സി യെ ഒന്നിനെതിര രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു

കൊച്ചി: ഐ എസ് എല്‍ സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കൊണ്ടു തുടങ്ങി‌. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴിന്റെ

Read More
KasaragodLatestPoliticsREGIONAL

രാജികത്ത് പിന്‍വലിച്ചതായി സിയാസുന്നിസ; പൈവളിഗെ പഞ്ചായത്ത് മുസ്ലിംലീഗ് അംഗത്വത്തിന്റെ രാജി നിയമ കുരുക്കിലേക്ക്

കാസര്‍കോട്: പൈവളിഗെ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് അംഗം മുസ്ലീംലീഗിലെ സിയാസുന്നിസയുടെ രാജി നിയമകുരുക്കിലേയ്ക്ക്. തന്റെ രാജിക്കത്ത് രജിസ്ട്രേഡ് തപാലില്‍ അയച്ചതിനു പിന്നാലെ രാജി പിന്‍വലിക്കുന്നതായി കാണിച്ച് സിയാസുന്നിസ

Read More
CRIMEKasaragodLatestPolitics

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായില്ല. ബുധനാഴ്ച നിര്‍ബന്ധമായും ഹാജരാകാന്‍ കഴിഞ്ഞ

Read More

You cannot copy content of this page