വീടിന്റെ മുകളിലുള്ള സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ സ്വിമ്മിംഗ് പൂളില്‍ വീണു മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. മാണിക്കോത്ത് സ്വദേശി പടിഞ്ഞാറ് വളപ്പില്‍ ഹാഷിം തസ്ലീമ ദമ്പതികളുടെ മകന്‍ ഹാദിയാണ്(3) മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഹാഷിമിന്റെ സഹോദരന്‍