കണ്ണൂരില്‍ വന്‍ നിധിശേഖരം കണ്ടെത്തി; കിട്ടിയത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്, പൊലീസെത്തി കസ്റ്റഡിയിലെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വന്‍ നിധിശേഖരം കണ്ടെത്തി. ചെങ്ങളായി, പരിപ്പായി ഗവ.യു.പി സ്കൂളിനു സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഭണ്ഡാരം എന്നു തോന്നിപ്പിക്കുന്ന പിത്തള പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നിധി ശേഖരം