അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി 63 മരണം; 56 പേരെ കാണാതായി
വെബ്ബ് ഡെസ്ക് : സെനഗലിൽ നിന്നുള്ള കുടിയേറ്റ ബോട്ട് പശ്ചിമ ആഫ്രിക്കയിലെ കേപ് വെർദെ ദ്വീപുകൾക്ക് അരികെ കണ്ടെത്തിയതിനെ തുടർന്ന് അറുപതിലധികം പേർ മരിച്ചതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അറിയിച്ചു. അറുപത്തിമൂന്ന് പേർ മരിച്ചതായും രക്ഷപ്പെട്ട 38 പേരിൽ 12 നും 16 നും ഇടയിൽ പ്രായമുള്ള നാല് കുട്ടികൾ ഉൾപ്പെടുന്നുവെന്നും ഐഒഎം വക്താവ് വ്യക്തമാക്കി. പൈറോഗ് എന്നറിയപ്പെടുന്ന നീളമുള്ള തടി ഉപയോഗിച്ച് നിർമ്മിക്കുന്ന മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടനിലയിൽ കേപ് വെർഡിയൻ ദ്വീപായ സാലിൽ …
Read more “അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി 63 മരണം; 56 പേരെ കാണാതായി”