ട്രെയിനുകള്‍ക്കു നേരെ കല്ലേറ്; ട്രാക്കിന് സമീപത്തുണ്ടായിരുന്ന 50 പേര്‍ കസ്റ്റഡിയില്‍
കാഞ്ഞങ്ങാട്: ട്രെയിനിനു നേരെ വിവിധ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി കല്ലേറ് തുടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി പോലീസ് രംഗത്ത്. ചൊവ്വാഴ്ച രാവിലെ മുതല്‍ പോലീസ് നടത്തിയ പരിശോധനയില്‍ റെയില്‍വേ ട്രാക്കിന്നു സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട അമ്പതോളം പേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. കാഞ്ഞങ്ങാട് കല്ലേറുണ്ടായ സ്ഥലം ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച രണ്ടിടങ്ങളിലാണ് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. കാഞ്ഞങ്ങാട്ട് രാജധാനി എക്സ്പ്രസിനും താനൂരില്‍ വന്ദേഭാരതിനും നേരെയാണ് …
Read more “ട്രെയിനുകള്‍ക്കു നേരെ കല്ലേറ്; ട്രാക്കിന് സമീപത്തുണ്ടായിരുന്ന 50 പേര്‍ കസ്റ്റഡിയില്‍”