ഏഷ്യൻ ഗെയിംസിൽ വെള്ളിതിളക്കവുമായി ഇന്ത്യ;ആദ്യ ദിനം മെഡൽ നേടിയത് ഷൂട്ടിംഗിലും തുഴച്ചിലിലും;മെഡൽ പട്ടികയിൽ ഇന്ത്യ മൂന്നാമത്
ഹാങ്ചൗ: ചൈനയില്‍ ആരംഭിച്ച ഏഷ്യൻ ഗെയിംസില്‍ വെള്ളിയോടെ ഇന്ത്യ മെഡല്‍ വേട്ട ആരംഭിച്ചു. ആദ്യ ദിനം ഇതുവരെ മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ നേടിയത്.വനിതകളുടെ 10
Read More