ഷൂസിനു അകത്താക്കിയ എം.ഡി.എം.എ കൊറിയർ വഴി അയച്ചു; രണ്ടുപേരെ അഴിക്കകത്താക്കി പൊലീസ്
തളിപ്പറമ്പ്: കൊറിയര്‍ സര്‍വീസ് മുഖേന ഷൂസില്‍ ഒളിപ്പിച്ച് കടത്തിയ എം.ഡി.എം.എയുമായി രണ്ടു പേർ അറസ്റ്റിൽ . ആലക്കോട്ടെ മറ്റപ്പള്ളില്‍ എം.കെ.അദ്വൈത് (21), വെള്ളാട് പാത്തന്‍പാറ പാറേമൊട്ടയിലെ ചുള്ളിയില്‍ അഖില്‍ ജ്യോതിഷ് (26) എന്നിവരെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ കെ.രാജീവന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ. കെ.പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 12.510 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.എം.ഡി.എം.എ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബും പ്രതികളിൽ നിന്നുകണ്ടെടുത്തു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആലക്കോട് ന്യൂബസാറില്‍ കുരിശ്പള്ളിക്ക് സമീപത്ത് വച്ചാണ് ഇരുവരും …
Read more “ഷൂസിനു അകത്താക്കിയ എം.ഡി.എം.എ കൊറിയർ വഴി അയച്ചു; രണ്ടുപേരെ അഴിക്കകത്താക്കി പൊലീസ്”