മഴ : ഒമ്പത് പേർ മരിച്ചു ആറു പേരെ കാണാതായി; വ്യാപക നാശം
തിരുവനന്തപുരം: ശക്തമായ മഴയിൽ സംസ്ഥാനത്ത് മൂന്നു കുട്ടികളടക്കം 9 പേർ മരിച്ചു . ആറുപേരെ കാണാതായി. കലിതുള്ളി പെയ്ത മഴ വ്യാപക നാശനഷ്ടം വിതച്ചു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴയ്ക്കൊപ്പം അനുഭവപ്പെട്ട ഉരുൾപൊട്ടലും മണ്ണിടിച്ചിലും വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യാപക നഷ്ടം വിതച്ചു. പുഴകൾ കരകവിഞ്ഞ് വെള്ളം വീടുകളിലും കടകളിലും കയറിയും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഹെക്ടർ കണക്കിനു സ്ഥലത്തെ കൃഷി നശിച്ചു. പൂഞ്ഞാറിലെ റജീന ജോണി, മകൻ ജോസഫ് ജോണി, പുതുപ്പള്ളിയിലെ 11കാരൻ മിലൻ കെ ഷിബു …
Read more “മഴ : ഒമ്പത് പേർ മരിച്ചു ആറു പേരെ കാണാതായി; വ്യാപക നാശം”