103-ാം വയസ്സില്‍ അന്തരിച്ചു

കാസര്‍കോട്: ബേക്കല്‍, പനയാല്‍, പൊടിപ്പളത്തെ മുറിച്ചി അമ്മ നൂറ്റി മൂന്നാം വയസ്സില്‍ അന്തരിച്ചു.
55 വര്‍ഷമായി ബന്ധുവായ പൊടിപ്പള്ളത്തെ കോരന്‍ വൈദ്യരുടെ കൂടെ ആയിരുന്നു താമസം. ആദ്യകാല കര്‍ഷക തൊഴിലാളിയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page