കാസര്‍കോട്: കാസര്‍കോട്, ചക്കരബസാറിലെ ആദ്യകാല സൈക്കിള്‍ ഷോപ്പുടമ കറന്തക്കാട്, കോട്ടവളപ്പ്, ശ്രീവത്സം കൃഷ്ണ നിലയത്തിലെ കെ.ടി രവിശങ്കര്‍ (63) അന്തരിച്ചു. അസുഖ ബാധിതനായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ടി ബേബി. മക്കള്‍: ശില്‍പ, ഹര്‍ഷിത, ഷിജിന, രമിത. മരുമക്കള്‍: സുനില്‍, രാജന്‍, പ്രമോദ്, മഞ്ജുപ്രസാദ്.
സഹോദരങ്ങള്‍: എസ്. സുബ്രഹ്‌മണ്യന്‍, പ്രേമ, ജയന്തി, ജ്യോതി, ശശികല, പരേതരായ ഗിരിധര്‍, സുഗന്ധി.







