നീലേശ്വരം പോലീസ് കൂട്ടായ്മ ഉദ്ഘാടനവും യാത്രയയപ്പും നടത്തി
നീലേശ്വരം :നീലേശ്വരത്തും പരിസര പ്രദേശങ്ങളിലുമുള്ള പോലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടായ്മ പ്രശസ്ത നാടക കലാകാരനും അധ്യാപകനുമായ രാജ് മോഹൻ നീലേശ്വരംഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് മഹേന്ദ്രൻ കാര്യങ്കോട് അധ്യക്ഷതവഹിച്ചു. നീലേശ്വരം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ സർവീസിൽ നിന്നു വിരമിച്ച സബ് ഇൻസ്‌പെക്ടർമാരായ കെ വി മധുസൂദനൻ, വി നന്ദനൻ എന്നിവർക്കു യാത്രയയപ്പ് നൽകി. കൂട്ടായ്മ പ്രസിഡൻ്റ് ദിലീഷ് കുമാർ പള്ളിക്കൈ, നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ കെ സുഭാഷ് ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് …
Read more “നീലേശ്വരം പോലീസ് കൂട്ടായ്മ ഉദ്ഘാടനവും യാത്രയയപ്പും നടത്തി”