മാര്‍പ്പിനടുക്ക, ജയനഗർ റേഷന്‍ ഷോപ്പ് ഉടമ അശോക് ഭട്ട് അന്തരിച്ചു

കാസര്‍കോട്: മാര്‍പ്പിനടുക്ക, ജയനഗര്‍ റേഷന്‍ഷോപ്പ് ഉടമ കുംബഡാജെ, ഗുളിഗുഞ്ചിയിലെ അശോക് ഭട്ട് (52) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബിജെപി പ്രവര്‍ത്തകനായ അശോക് ഭട്ട് അയോധ്യ കര്‍ സേവയില്‍ പങ്കെടുത്തിരുന്നു.
പരേതരായ ഗോപാലകൃഷ്ണഭട്ട്-രത്‌നാവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മാധവഭട്ട്, രവിചന്ദ്ര, വെങ്കിട്ടരമണ, സൂര്യനാരായണ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page