നെല്ലിക്കുന്ന്, ബങ്കരക്കുന്നിലെ കെ.എ മഹ്‌മൂദ് അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന്, ബങ്കരക്കുന്നിലെ കെഎ മഹ്‌മൂദ് (75) അന്തരിച്ചു. മുന്‍ പ്രവാസിയാണ്. ഇന്ന് (ചൊവ്വ) രാവിലെ വീട്ടില്‍ വച്ച് ശരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ബീഫാത്തിമ. മക്കള്‍: മുഹമ്മദ് കുഞ്ഞി, സുലൈഖ, അബ്ദുല്‍ റഹ്‌മാന്‍. മരുമക്കള്‍: ഇര്‍ഫാന, മുഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: അബ്ബാസ്, അസ്മാബി, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുള്ള, ബീഫാത്തിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page